ഡിജിറ്റൽ തെളിവുകളുമായി ഇഡി; ശിവശങ്കർ അറസ്റ്റിലായേക്കും
കൊച്ചി: കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഡിജിറ്റൽ തെളിവുകളുമായി എൻഫോഴ്സ്മെന്റ്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ശിവശങ്കറിനോട് ...