രണ്ടാമതും ഗർഭിണി; ആറ് വയസുകാരി ബാധ്യതയെന്ന് കരുതി; കുട്ടിയെ രണ്ടാനമ്മ കൊലപ്പെടുത്തിയത് ഉറങ്ങുമ്പോൾ മൂക്കും വായയും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച്
എറണാകുളം: കോതമംഗലത്ത് ആറ് വയസുകാരിയെ രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ അറബിക് മന്ത്രവാദമല്ലെന്ന് കണ്ടെത്തൽ. പ്രതിയായ അനീഷ രണ്ടാമതും ഗർഭിണിയായതാണ് കുഞ്ഞിനെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് ...