സണ്‍സ്‌ക്രീന്‍ കാന്‍സറിനെ തടയുമോ? ഈ ആറുകാര്യങ്ങള്‍ കര്‍ശനമായി പാലിക്കണം
പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാത്തവര്‍ വളരെ ചുരുക്കമാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലം ചര്‍മ്മത്തിനുണ്ടാകുന്ന കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ ചെറുക്കാന്‍ ഇത് പര്യാപ്തമാണെന്നാണ് പൊതുധാരണ. നാഷണല്‍ ലൈബ്രറി ഓഫ് ...