സൗന്ദര്യപ്രശ്‌നങ്ങൾക്ക് പരിഹാരം; ഒരു പിടി പുതിനയില മാത്രം മതി
പുതിനയില ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. ബിരിയാണി പോലുള്ള വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പുതിനയില. പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും പുതിനയില നല്ലതാണ്. ദഹനപ്രശ്‌നങ്ങൾക്കെല്ലാം പുതിനയില മികച്ച പ്രതിവിധിയാണ്. അതുകൊണ്ട് ...