സ്മൃതി ഇറാനിയുടെ സഹായിയായ ബിജെപി നേതാവിനെ വെടിവച്ച് കൊന്നതിന് പിറകെ അമേതിയില്‍ സംഘര്‍ഷം: കൊലയാളികളെ വെറുതെ വിടില്ലെന്ന് സ്മൃതിയും യോഗിയും, കൊല്ലപ്പെട്ട സുരേന്ദ്രസിംഗ് പ്രതിയോഗികള്‍ക്ക് വെല്ലുവിളിയായത് ഇങ്ങനെ-
സ്മൃതി ഇറാനിയുടെ സഹായിയായ ബിജെപി നേതാവിനെ ഉറങ്ങിക്കിടന്ന നേരം നോക്കി വെടിവച്ചുകൊന്നതിനെത്തുടര്‍ന്ന് അമേതിയില്‍ സംഘര്‍ഷം തുടരുകയാണ്. സ്മൃതി ഇറാനിയുടെ പ്രചരണത്തിനു സജീവമായുണ്ടായിരുന്ന സുരേന്ദ്രസിംഗ് എന്ന ബിജെപി ...