സ്മിത്തിനോട് വിരാട് കോലിയുടെ മാപ്പ് ; പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ലോകം
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ അഭിനന്ദനം കൊണ്ട് മൂടി ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ . കഴിഞ്ഞ ദിവസം നടന്ന ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടയില്‍ മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് ...