ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ അഭിനന്ദനം കൊണ്ട് മൂടി ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ . കഴിഞ്ഞ ദിവസം നടന്ന ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടയില്‍ മുന്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്തിനെ ഗ്യാലറിയില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ ആരാധകര്‍ കൂവുകയും ചതിയന്‍ എന്ന് വിളിക്കുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ ഈ സംഭവത്തില്‍ ഇടപ്പെട്ട കോലി ആരാധകരോട് കയ്യടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പിന്നീട് മത്സരശേഷം ആരാധകര്‍ക്ക് വേണ്ടി സ്മിത്തിനോട് താന്‍ വ്യക്തിപരമായി മാപ്പ് ചോദിക്കുന്നതായി കോലി വ്യക്തമാക്കുകയും ചെയ്തു. ഇതാണ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരിക്കുന്നത്.
പ്രമുഖരുടെ ട്വീറ്റുകള്‍ കാണാം
Exemplary! It’s a gentlemen’s game and this guy @imVkohli is certainly one without a doubt . https://t.co/3WQiBQvZWB
— Salman Butt (@im_SalmanButt) June 10, 2019
https://twitter.com/IamDimuth/status/1137807031367192576
Not only a great player but also a great ambassador of the game. Absolute class and a brilliant gesture from Virat.
Winning hearts ♥️! #INDvAUS https://t.co/kfBi630WIU— VVS Laxman (@VVSLaxman281) June 9, 2019
A great positive message for all from @imVkohli very good gesture APPRECIATED #Respect #CricketWorldCup2019 https://t.co/FKQsaJodbT
— Kamran Akmal (@KamiAkmal23) June 9, 2019
This is class from Kohli …. https://t.co/FittjT8p0B
— Michael Vaughan (@MichaelVaughan) June 9, 2019
https://twitter.com/DeepDasgupta7/status/1137795651066949632
https://twitter.com/sanjaymanjrekar/status/1137954903136067584
Discussion about this post