ഈ പെണ്ണിന് ഭർത്താവടക്കം സെക്കൻഡ് ഹാൻഡ് സാധനങ്ങളേ പിടിക്കൂ?: വിവാഹത്തിന് വരെ കോപ്പിയടി; ശോഭിതയ്ക്കെതിരെ സൈബർ ആക്രമണം
തെലുങ്ക് സൂപ്പർതാരം നാഗചൈതന്യയുടെയും നടി ശോഭിത ധൂതിപാലയുടെയും വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇരുവരുടെയും പ്രൗഢഗംഭീരമായ വിവാഹചടങ്ങിലെ വിശേഷങ്ങളാണ് ആരാധകർ ആഘോഷിക്കുന്നത്. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും പുറമെ ...