സമൂഹമാദ്ധ്യമത്തിൽ ഹിന്ദുമത അധിക്ഷേപ പോസ്റ്റ് ; അക്കൗണ്ട് ഹാക്ക് ആയെന്ന വാദം നിലനിൽക്കില്ലെന്ന് കോടതി ; മുഹമ്മദ് ബിലാലിന്റെ ജാമ്യാപേക്ഷ തള്ളി
ഭോപ്പാൽ : സമൂഹമാദ്ധ്യമത്തിലൂടെ ഹിന്ദുമതത്തിനെതിരായും ശ്രീരാമനെ അധിക്ഷേപിക്കുന്ന രീതിയിലും പോസ്റ്റ് പങ്കുവെച്ച യുവാവിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. കേസിൽ ജാമ്യം തേടി മുഹമ്മദ് ബിലാൽ എന്ന യുവാവ് ...