ക്ഷേമ പെൻഷൻ തട്ടിപ്പിന് സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ; 18 ശതമാനം പിഴ പലിശയടക്കം തുക തിരിച്ചുപിടിക്കും
തിരുവനന്തപുരം : കേരളത്തിലെ സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ നടപടിക്ക് ഒരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ തട്ടിപ്പിന് സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കും. ...