വല്ലാത്തൊരു ഭാഗ്യമേ…; സെക്കന്റ്ഹാന്റ് സോഫാസെറ്റിയിൽ നിന്നും വിദ്യാർത്ഥികൾക്ക് കിട്ടിയത് 34 ലക്ഷം രൂപ; വൈറലായി കുറിപ്പ്
ഒരാൾക്ക് ഭാഗ്യം എപ്പോഴാണ് വരികയെന്ന് പറയാൻ പറ്റില്ലല്ലേ.. ഒരു കാര്യവുമില്ലാതെ വെറുതെ എടുത്തുവച്ച ലോട്ടറിയിൽ വൻ തുക സമ്മാനമടിക്കുക, അല്ലെങ്കിൽ പെട്ടെന്നൊരു ദിവസം വൈറലാവുക അങ്ങനെ ഭാഗ്യം ...