Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

വല്ലാത്തൊരു ഭാഗ്യമേ…; സെക്കന്റ്ഹാന്റ് സോഫാസെറ്റിയിൽ നിന്നും വിദ്യാർത്ഥികൾക്ക് കിട്ടിയത് 34 ലക്ഷം രൂപ; വൈറലായി കുറിപ്പ്

by Brave India Desk
Oct 4, 2024, 01:07 pm IST
in International, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ഒരാൾക്ക് ഭാഗ്യം എപ്പോഴാണ് വരികയെന്ന് പറയാൻ പറ്റില്ലല്ലേ.. ഒരു കാര്യവുമില്ലാതെ വെറുതെ എടുത്തുവച്ച ലോട്ടറിയിൽ വൻ തുക സമ്മാനമടിക്കുക, അല്ലെങ്കിൽ പെട്ടെന്നൊരു ദിവസം വൈറലാവുക അങ്ങനെ ഭാഗ്യം നമ്മെ തേടി എത്തുക എപ്പോഴാണെന്ന് പറയാൻ ഒരിക്കലും ആർക്കും സാധിക്കില്ല. അപ്രതീക്ഷിതമായി ഇത്തരത്തിലൊരു ഭാഗ്യം തേടിയെത്തിയതിന്റെ ഞെട്ടലും സന്തോഷവും അടക്കാനാവാത്ത അവസ്ഥയിലാണ് മൂന്ന് വിദ്യാർത്ഥികൾ.

ന്യൂ പാട്‌സിലുള്ള സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോർക്കിലെ വിദ്യാർത്ഥികളെ തേടിയാണ് അപ്രതീക്ഷിത ഭാഗ്യം എത്തിയത്. ഇവർ ഒരുമിച്ച് താമസിക്കാനായി വാടകക്ക് എടുത്ത വീട്ടിലേക്ക് ഒരു പഴയ സെക്കന്റ്ഹാന്റ് സോഫ വാങ്ങി. എന്നാൽ, ഈ സോഫയിൽ നിന്നും ഒളിപ്പിച്ച നിലയിൽ 34 ലക്ഷം രൂപ ഇവർക്ക് ലഭിക്കുകയായിരുന്നു. കാലി ഗുവാസ്റ്റി, റീസ് വെർഖോവൻ, ലാറ റുസോ എന്നിവർക്കാണ് ലക്ഷങ്ങൾ കിട്ടിയത്. ഇവർ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലൂടെ ഇതേക്കുറിച്ച് പങ്കുവച്ചത്. പോസ്റ്റ് പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു.

Stories you may like

റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തി യു.എസ് പ്രത്യേക ദൂതൻ ; യുക്രെയ്നിലെ വെടിനിർത്തൽ സാധ്യതകൾ പ്രധാന അജണ്ട

എല്ലാവരെയും വിളിക്കുന്നത് ‘മകനേ’ എന്ന് മാത്രം; 58 മക്കളുടെ പിതാവായ മുഹമ്മദ് സാദിഖിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ പല കോളേജുകളിലായാണ് മൂന്ന് പേരും പഠിച്ചിരുന്നത്. സുഹൃത്തുക്കളായിരുന്ന ഇവർ ഒരുമിച്ച് താമസിക്കാനായി അപ്പാർട്ട്‌മെന്റ് വാടകക്ക് എടുക്കുകയായിരുന്നു. വീട്ടിലേക്കായി സെക്കന്റ്ഹാന്റ് സാധനങ്ങളാണ് ഇവൾ വാങ്ങിയത്. ഇക്കൂട്ടത്തിലാണ് സോഫയും വാങ്ങിയത്.

പഴയതും ദുർഗന്ധം വമിക്കുന്നതുമായിരുന്നു സോഫയെന്ന് വിദ്യാർത്ഥികൾ പറയുന്നു. സോഫ വീട്ടിലെത്തിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് മൂന്ന് പേരും ഇതിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ എന്തോ ഒന്ന് സോഫയിൽ തടഞ്ഞു. ഇത് എന്താണെന്ന് തിരഞ്ഞ് നോക്കിയപ്പോൾ സോഫക്കുള്ളിൽ നിന്നും ഒരു കവറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തി.

ഒരുനിമിഷം തങ്ങൾ ഭയപ്പെട്ടെങ്കിലും അന്ന് രാത്രി മുഴുവൻ അലറിക്കൊണ്ട് സമയം ചിലവഴിച്ചു. പണം കണ്ടെത്തിയ കവറിൽ വിധവയുടെ പേരും വിലാസവും ഉണ്ടായിരുന്നു. തുടർന്ന് മൂവരും ചേർന്ന് വിലാസത്തിലുള്ള ഉടമയെ കണ്ടുപിടിക്കുകയും പണം തിരികെ നൽകുകയും ചെയ്തു. ഏതാണ്ട് മുപ്പത് വർഷമായി ഈ സോഫയിൽ പണം സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് അപ്പോഴാണ് മൂന്ന് വിദ്യാർത്ഥികളും മനസിലാക്കുന്നത്. നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ പണം തിരികെ നൽകിയ സന്തോഷത്തിന് സമ്മാനമായി ആ വൃദ്ധ 1000 ഡോളർ പാരിതോഷികമായി നൽകിയതായി വിദ്യാർത്ഥികൾ പറയുന്നു.

Tags: sofaviral post'
Share1
Tweet
Send
Share

Latest stories from this section

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

ഇന്ത്യയിലെ പ്രതിഷേധങ്ങൾ വെറും ആഭ്യന്തര രാഷ്ട്രീയ വിഷയം മാത്രം; ഐക്യരാഷ്ട്രസഭയുടെ വിമർശനം തള്ളി മാർക്കോ റൂബിയോ

ഭീകരവാദത്തിനെതിരെ കർശന നിലപാട്; പാക്കിസ്ഥാനുമായുള്ള അമേരിക്കൻ ബന്ധത്തിന്റെ കാരണം വ്യക്തമാക്കി മാർക്കോ റൂബിയോ

ഭീകരവാദത്തിനെതിരെ കർശന നിലപാട്; പാക്കിസ്ഥാനുമായുള്ള അമേരിക്കൻ ബന്ധത്തിന്റെ കാരണം വ്യക്തമാക്കി മാർക്കോ റൂബിയോ

തോക്കുചൂണ്ടി ദേശസ്നേഹം പഠിപ്പിക്കേണ്ട”: പാക് ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ ആഞ്ഞടിച്ച് മൗലാന ഫസ്ലുർ റഹ്മാൻ

തോക്കുചൂണ്ടി ദേശസ്നേഹം പഠിപ്പിക്കേണ്ട”: പാക് ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ ആഞ്ഞടിച്ച് മൗലാന ഫസ്ലുർ റഹ്മാൻ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

Latest News

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

സമാധാനം പാലിക്കുമെന്ന ഉറപ്പിൽ സിജെപി നേതാക്കൾക്ക് ജാമ്യം ; ഏഴ് ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചനം

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

ഓജയുടെ “പ്രീപെയ്ഡ് സിം കാർഡ്” ഉപമയും വെല്ലുവിളികളും; സഞ്ജു സാംസൺ ഇനി ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ

ഓജയുടെ “പ്രീപെയ്ഡ് സിം കാർഡ്” ഉപമയും വെല്ലുവിളികളും; സഞ്ജു സാംസൺ ഇനി ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ

നാണയം കാണിച്ചില്ല, അമ്പയറിംഗ് പോരാ; പ്രതികാരം തീർക്കാൻ 4 പന്തിൽ 92 റൺസ് വഴങ്ങിയ വിചിത്ര മത്സരം

നാണയം കാണിച്ചില്ല, അമ്പയറിംഗ് പോരാ; പ്രതികാരം തീർക്കാൻ 4 പന്തിൽ 92 റൺസ് വഴങ്ങിയ വിചിത്ര മത്സരം

റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തി യു.എസ് പ്രത്യേക ദൂതൻ ; യുക്രെയ്നിലെ വെടിനിർത്തൽ സാധ്യതകൾ പ്രധാന അജണ്ട

റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തി യു.എസ് പ്രത്യേക ദൂതൻ ; യുക്രെയ്നിലെ വെടിനിർത്തൽ സാധ്യതകൾ പ്രധാന അജണ്ട

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; സാക്ഷിയുടെ കയ്യിൽ നിന്നും അടിവാങ്ങി ധോണി; വീഡിയോ വൈറൽ

ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; സാക്ഷിയുടെ കയ്യിൽ നിന്നും അടിവാങ്ങി ധോണി; വീഡിയോ വൈറൽ

എല്ലാവരെയും വിളിക്കുന്നത് ‘മകനേ’ എന്ന് മാത്രം; 58 മക്കളുടെ പിതാവായ മുഹമ്മദ് സാദിഖിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

എല്ലാവരെയും വിളിക്കുന്നത് ‘മകനേ’ എന്ന് മാത്രം; 58 മക്കളുടെ പിതാവായ മുഹമ്മദ് സാദിഖിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies