കറണ്ട് ബിൽ ഇനി പോക്കറ്റ് കാലിയാക്കില്ല; വരുന്നു അംബാനി മാജിക്ക്; എഷ്യയിലെ ഏറ്റവും വലിയ പദ്ധതിയുമായി റിലയൻസ് പവർ ലിമിറ്റഡ്
ഹൈദരാബാദ്: സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുന്ന കറണ്ട് ബില്ലിനെ പിടിച്ചുകെട്ടാൻ വമ്പൻ പദ്ധതിയുമായി റിലയൻസ് ഗ്രൂപ്പ്. ഇതിന് മുന്നോടിയായി 10,000 കോടിയുടെ സൗരോർജ പദ്ധതിയാണ് അനിൽ അംബാനിയുടെ നേതൃത്വത്തിൽ ...