Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കേരളത്തിൽ സൗരോർജ്ജവിപ്ലവം തീർക്കാൻ ഫ്രെയർ എനർജി; 2000 വീടുകൾ സൗരോർജ്ജവൽക്കരിക്കും

by Brave India Desk
Nov 30, 2023, 08:44 pm IST
in Kerala, Business
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: കേരളത്തിൽ സൗരോർജ്ജ വിപ്ലവം തീർക്കാൻ ഒരുങ്ങുകയാണ് പ്രമുഖ സോളാർ എനർജി സൊല്യൂഷൻസ് കമ്പനിയായ ഫ്രെയർ എനർജി. 2024-ൽ കേരളത്തിലെ 2,000 വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

രാജ്യത്തെ 27 സംസ്ഥാനങ്ങളിൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ റൂഫ്‌ടോപ്പ് സോളാർ സൊല്യൂഷനുകൾ ലഭ്യമാക്കിയിട്ടുള്ള കമ്പനിയാണ് ഫ്രെയർ എനർജി. വീടുകളുടെയോ ഹൗസിംഗ് സൊസൈറ്റികളുടെയോ ആവശ്യകത അടിസ്ഥാനമാക്കിയാണ് ഇൻസ്റ്റലേഷനുകൾ കസ്റ്റമൈസ് ചെയ്യുന്നത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വൈദ്യുതി ബില്ലുകൾ 90% വരെ കുറയ്ക്കാൻ കഴിയുന്നതിനു പുറമെ സൗരോർജ്ജം പരിസ്ഥിതി സുസ്ഥിരതക്കും വലിയ സംഭാവന നൽകുന്നുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. കാര്യക്ഷമവും താങ്ങാനാവുന്ന വിലയുള്ളതുമായ സോളാർ സിസ്റ്റങ്ങളാണ് പ്രത്യേകതയെന്നും കമ്പനി വ്യക്തമാക്കി. ഉപഭോക്തൃ ധനസഹായവും (5 വർഷം വരെ കാലാവധി) ഫ്രെയർ എനർജി സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് പ്ലാൻ നടപ്പിലാക്കുക.

കമ്പനിയുടെ SunPro+ ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഫ്രെയർ എനർജി ഇൻ-ഹൗസ് വിദഗ്ധരുമായി നേരിട്ട് ബന്ധപ്പെടാം. വേഗത്തിലുള്ള പ്രൊഫഷണൽ ഇൻസ്റ്റലേഷൻ സേവനങ്ങൾ നൽകുന്നതിനൊപ്പം മികച്ച വിൽപനാനന്തര പിന്തുണയും ഫ്രെയർ എനർജി വാഗ്ദാനം ചെയ്യുന്നു.

ഒറ്റത്തവണ നിക്ഷേപത്തിലൂടെ വീടുകളിലും ബിസിനസ്സ് ഉടമകൾക്കും അവരുടെ പ്രതിമാസ ചെലവുകൾ ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് ഫ്രെയർ എനർജി ഡയറക്ടറും സഹസ്ഥാപകയുമായ രാധിക ചൗധരി വിശദീകരിച്ചു. കേരളത്തിലെ വിപണി സാധ്യതയിൽ ആത്മവിശ്വാസമുണ്ട്, മാത്രമല്ല ഈ രംഗത്ത് കാര്യമായ സ്വാധീനം ചെലുത്താൻ ഫ്രെയർ എനർജിക്ക് ശേഷിയുണ്ടെന്നും അവർ പറഞ്ഞു.

Tags: Solar EnergyFreyr EnergyKerala Solar PanelSolar panel installationKerala homeസോളാർ എനർജിഫ്രെയർ എനർജി
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies