പാർട്ടി വിട്ടതിന്റെ പക; 19 വർഷം നീണ്ട നിയമപോരാട്ടം; സൂരജ് കൊലക്കേസിൽ 9 സിപിഎം പ്രവർത്തകർ കുറ്റക്കാർ
കണ്ണൂർ: മുഴുപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകരായ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒൻപത് പ്രതികളാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. 19 വർഷം നീണ്ട ...