Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ചിറ്റപ്പാ , സൗമ്യയെ ഇസ്രയേൽ കൊന്നെന്ന് കൂടി പറഞ്ഞുകൂടായിരുന്നോ ; ഇ.പി ജയരാജനെ എയറിലാക്കി മലയാളികൾ

by Brave India Desk
May 13, 2021, 08:49 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ : ഹമാസ് തീവ്രവാദികളുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ആദരാഞ്ജലി അർപ്പിച്ച് ഇ.പി ജയരാജൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ കനത്ത പ്രതിഷേധവുമായി മലയാളികൾ. പലസ്തീനിൽ നിന്നുള്ള ഷെല്ലാക്രമണത്തെപ്പറ്റി ഒരക്ഷരം പോലും പറയാതെയാണ് ഇ.പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് കമന്റുകളായി വരുന്നത്.

ഇസ്രയേലിൽ കഴിഞ്ഞദിവസം മലയാളിയായ സൗമ്യ സന്തോഷ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ടത്‌ ഹൃദയം നടുക്കുന്ന വാർത്തയായിരുന്നു. നാട്ടിലുളള ഭർത്താവുമായി വിഡിയോ കോൾ നടത്തുന്നതിനിടെയായിരുന്നു സൗമ്യ ദുരന്തത്തിന്‌ ഇരയായത്‌. നഴ്‌സസ്‌ ദിനത്തിൽ തന്നെ ഒരു ആരോഗ്യപ്രവർത്തകയുടെ ജീവൻ ഇത്തരത്തിൽ നഷ്‌ടമായത്‌ കൂടുതൽ വേദനാജനകമാണ്‌. പശ്ചിമേഷ്യയിൽ ജീവൻ പണയം വെച്ച്‌ ജോലി നോക്കുന്ന നൂറുകണക്കിന്‌ മലയാളികളുണ്ട്‌. ഒരു ജീവിതമാർഗ്ഗത്തിനായുള്ള ആഗ്രഹത്തിലാണ്‌ നമ്മുടെ സഹോദരങ്ങൾ ഈ വെല്ലുവിളി ഏറ്റെടുക്കുന്നത്‌. സാമ്രാജ്യത്വ ശക്തികൾ കൊവിഡ്‌ മഹാമാരിക്കിടയിലും അക്രമവും അനീതിയും തുടരുകയാണ്‌. പശ്‌ചിമേഷ്യ സംഘർഷ ഭൂമിയാക്കുന്ന ഇസ്രയേൽ ഭീകരത അപലപിക്കപ്പെടേണ്ടതാണ്‌. പതിറ്റാണ്ടുകളുടെ അനീതിയും മുറിവും പേറുന്ന ഒരു ജനതയാണ്‌ പീഢിപ്പിക്കപ്പെടുന്നത്‌. എന്നാണ് ഇ.പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

Stories you may like

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

‘നാല് രാജ്യങ്ങളിലേക്ക് മാത്രം അനുമതി, രഹസ്യമായി എത്തിയത് പ്രാഗിൽ!; മന്ത്രിക്കൊപ്പം തട്ടിപ്പുകേസ് പ്രതിയും! വിദേശയാത്ര വൻ വിവാദത്തിലേക്ക്!

പോസ്റ്റിന്റെ ഒരു ഭാഗത്തു പോലും പലസ്തീനിൽ നിന്നുള്ള ആക്രമണമാണ് സൗമ്യയുടെ മരണത്തിന് കാരണമായതെന്ന് പറയുന്നില്ല. പൂർണമായും ഹമാസ് തീവ്രവാദികളെ വെള്ള പൂശിയും ഇസ്രയേലിനെതിരെ ഏകപക്ഷീയമായ ആരോപണങ്ങളുന്നയിച്ചുമാണ് പോസ്റ്റ് .നിരവധി കമന്റുകളാണ് പോസ്റ്റിനു വരുന്നത്. എന്തിനാണ് ഈ പോസ്റ്റിൽ ആ സഹോദരിയുടെ ചിത്രം കൊടുത്തിരിക്കുന്നത്.ഇതിലും നല്ലത് സ്വയം റോക്കറ്റ് വിട്ട് അവർ ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞാൽ പോരായിരുന്നോ എന്നാണ് കമന്റിൽ ചോദ്യമുയരുന്നത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കോൺഗ്രസ് നേതാവ് വീണ നായരും പാലാ എം.എൽ.എ മാണി സി കാപ്പനും സൗമ്യ സന്തോഷിന്റെ മരണത്തിൽ ഇട്ട ആദരാഞ്ജലി പോസ്റ്റുകൾ തിരുത്തിയിരുന്നു.മതതീവ്രവാദികളുടെ കടുത്ത ആക്രമണം പോസ്റ്റിനു കീഴിൽ ഉണ്ടായതോടെയായിരുന്നു ഇവർ പോസ്റ്റുകൾ തിരുത്തിയത്. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആയതു കൊണ്ടാണ് ഹമാസ് തീവ്രവാദികൾക്കെതിരെ ഒരക്ഷരം പോലും എഴുതാൻ കഴിയാത്തതെന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉയരുന്ന ആക്ഷേപം.

https://www.facebook.com/epjayarajanonline/posts/1469283820081897

Tags: israele.p jayarajanhamassoumya
Share14
Tweet
Send
Share

Latest stories from this section

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

‘അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ കയ്യിലില്ലാത്തതായുള്ളൂ!’; സഭയിൽ മന്ത്രി കെ. മുരളീധരൻ

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

Latest News

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies