ശരീരമാസകലം പാടുകള്‍; 16കാരന് സ്പെഷ്യൽ സ്കൂളിൽ ക്രൂര മര്‍ദ്ദനം
പത്തനംതിട്ട : ഭിന്നശേഷിക്കാരനായ 16കാരന് സ്പെഷ്യൽ സ്കൂളിൽ ക്രൂര മർദ്ദനമേറ്റതായി പരാതി. തിരുവല്ല ചാത്തങ്കരി സ്വദേശിയായ കുട്ടിക്ക് ആണ് മർദ്ദനമേറ്റത്. തിരുവനന്തപുരം വെള്ളറട സ്നേഹ ഭവൻ സ്പെഷൽ ...