Tag: sports news

ചെന്നൈ സൂപ്പർ; അഞ്ചാം തവണയും ഐപിഎൽ കിരീടം; അവസാന പന്തിൽ ത്രില്ലിങ് ജയം; മഴ വില്ലനായതിൽ നിരാശയോടെ ടൈറ്റൻസ്

അഹമ്മദാബാദ്: അവസാന പന്ത് അതിർത്തി കടത്തി ഈ സീസണിലെ ഐപിഎൽ കിരീടം സ്വന്തമാക്കി ചെന്നൈ. ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരം ഇടയ്ക്ക് മഴ തടസപ്പെടുത്തിയെങ്കിലും ചെന്നൈയുടെ ആരാധകർ ...

അർദ്ധസെഞ്ചുറികളുമായി ത്രീമെൻ ആർമി; നാല് വിക്കറ്റുകളുമായി ചഹൽ; സൺറൈസേഴ്‌സിനെ 72 റൺസിന് പരാജയപ്പെടുത്തി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്

ഹൈദരാബാദ്: ഐപിഎൽ 2023 ൽ മികച്ച തുടക്കവുമായി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഹൈദരാബാദ് സൺറൈസേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ 72 റൺസിനാണ് രാജസ്ഥാൻ ആധികാരിക ജയം ...

വനിതാ ടി 20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ കാത്തിരിക്കുന്നത് പുത്തൻ താരോദയങ്ങൾക്ക്

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ വനിതാ ട്വന്റി -20 മത്സരത്തിന് ഒരുങ്ങുമ്പോൾ ഇന്ത്യ കാത്തിരിക്കുന്നത് കളിക്കളത്തിൽ നിന്നുളള പുത്തൻ താരോദയങ്ങൾക്കാണ്. വനിതാ അണ്ടർ 19 ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് ...

കര്‍ണാടക പ്രീമിയര്‍ ലീഗ് ഒത്തുകളി; ഐപിഎല്‍ മുന്‍താരവും രഞ്ജി താരവും അറസ്റ്റില്‍

കര്‍ണാടക പ്രീമിയര്‍ ലീഗിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് രണ്ട് താരങ്ങള്‍ കൂടി അറസ്റ്റില്‍. ബെല്ലാരി ടസ്‌കേഴ്‌സിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സി.എം ഗൗതം, സഹതാരം അബ്‌റാര്‍ ഗാസി എന്നിവരാണ് ...

വേഗരാജാവായി ക്രിസ്റ്റ്യന്‍ കോള്‍മാന്‍; ബോൾട്ടില്ലാത്ത വേദിയിൽ ഇനി പുതിയ ചരിത്രം

അമേരിക്കയുടെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ ലോകത്തിലെ വേഗമേറിയ പുരുഷതാരം. ഉസൈൻ ബോൾട്ട് ഇല്ലാത്ത 100 മീറ്റര്‍ ട്രാക്കിൽ 47 ചുവടുകൊണ്ട് ക്രിസ്റ്റ്യന്‍ കോള്‍മന്‍ വേഗരാജാവാകുന്നത്. ഹീറ്റ്സില്‍ 9.98 ഉം, ...

‘ശാസ്ത്രിയും കോഹ്‌ലിയും പന്തിന് വഴികാട്ടണം’; പിന്തുണയുമായി യുവരാജ് സിങ്‌

തുടർച്ചയായ ബാറ്റിങ് പരാജയങ്ങളുടെ പേരിൽ നിരന്തരം വിമർശനം ഏറ്റു വാങ്ങുന്ന യുവതാരം ഋഷഭ് പന്തിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് രംഗത്ത്.ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ...

ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം ഹാട്രിക്ക്,വിന്‍ഡീസിനെതിരെ ആഞ്ഞടിച്ച ബുംറ

കരീബിയന്‍ മണ്ണില്‍ ജസ്പ്രീത് ബുംറ കൊടുങ്കാറ്റാകുന്നു. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തിലെ നിര്‍ണ്ണായക സാന്നിധ്യമായ ബുംറ രണ്ടാം ടെസ്റ്റിലും വിന്‍ഡീസിനെതിരെ നാശം വിതയ്ക്കുന്നു. ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാം ...

വിൻഡീസിനെതിരെ ഇന്ത്യക്ക് 59 റൺസ് ജയം; 26 വര്‍ഷം പഴക്കമുള്ള റെക്കോഡ് മറികടന്ന് ഇന്ത്യൻ താരം

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ വിരാട് കോഹ് ലിയുടെ സെഞ്ചുറി മികവില്‍ ഇന്ത്യയ്ക്ക് 59 റണ്‍സ് വിജയം . 279 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 210 ...

ലോകകപ്പ് സന്നാഹ മത്സരം;ഇന്ത്യയ്ക്ക് ആദ്യ ബാറ്റിങ്‌

ന്യൂസിലൻഡിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.  3 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് ...

‘ഇന്ത്യയുടെ ശേഖരത്തിൽ ഒട്ടേറെ ആയുധങ്ങൾ ഉണ്ട്’; വേണ്ട സമയത്ത് പ്രയോഗിക്കുമെന്ന് രവിശാസ്ത്രി

ഇനി 15 നാള്‍.ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന് ടീംമഗങ്ങള്‍.അതിനിടെ നിർണായക പോരാട്ടത്തിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യയുടെ ശേഖരത്തില്‍ ഒട്ടേറെ ആയുധങ്ങളുണ്ടെന്നും വേണ്ട സമയത്ത് ...

രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം: പി. ആര്‍ ശ്രീജേഷിനെ നാമനിര്‍ദ്ദേശം ചെയ്തു

മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന് ഹോക്കി ഇന്ത്യ ശുപാര്‍ശ ചെയ്തു . അര്‍ജുന അവാര്‍ഡ് ജേതാവായ ശ്രീജേഷ് ...

ഉത്തേജക മരുന്ന് ഉപയോഗം:ഷോട്ട് പുട്ട് താരം മന്‍പ്രീത് കൗറിന് നാലു വര്‍ഷം വിലക്ക്‌

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യയുടെ ഷോട്ട് പുട്ട് താരം മന്‍പ്രീത് കൗറിന് നാല് വര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) യാണ് മന്‍പ്രീതിനെ ...

ഐപിഎല്‍:ഏറ്റുമുട്ടുന്നത് ചെന്നൈയും കൊല്‍ക്കത്തയും ,പോയിന്റില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം

നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാത്രി എട്ടിന് മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഉഗ്രന്‍ ഫോമിലുള്ള കൊല്‍ക്കത്തയും ചെന്നൈയും അഞ്ചില്‍ നാല് കളിയും ...

ദീപക് ചാഹറിനോട് ക്ഷുഭിതനായി ധോണി;ചാഹര്‍ മറുപടി നല്‍കിയത് വിക്കറ്റ് വീഴ്ത്തി

വളരെ അപൂര്‍വമായി മാത്രമേ ധോണി കളിക്കാരോട് ദേഷ്യപ്പെടാറുളളൂ. അതെപ്പോഴും വാര്‍ത്തയാകാറുമുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലെ മത്സരത്തില്‍ എം.എസ്.ധോണി സഹതാരത്തോട് ക്ഷുഭിതനാകുന്നതാണ് ...

ഐപിഎല്‍;ആദ്യ ജയത്തിനായി ബംഗലൂരുവും രാജസ്ഥാനും കളിക്കളത്തിലേക്ക്‌

ഐപിഎല്ലില്‍ പരാജയ പരമ്പരയ്ക്ക് അറുതിവരുത്താന്‍ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം. സീസണിലെ ആദ്യജയം തേടി രാജസ്ഥാന്‍ റോയല്‍സും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്ന് ഏറ്റുമുട്ടും. ജയ്പൂരില്‍ രാത്രി ...

ഐപിഎല്‍;ചിന്നസ്വാമിയില്‍ മുംബൈയ്ക്ക് മുന്നില്‍ മുട്ടുമടക്കി ബാംഗ്ലൂര്‍

അവസാന ഓവര്‍ ത്രില്ലറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യജയം സ്വന്തമാക്കി. ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു ...

ഐപിഎല്‍;റസലിന്റെ വെടിക്കെട്ട് ബാറ്റിങില്‍ പഞാബ് വീണു;ഈഡനില്‍ മിന്നും പ്രകടവുമായി കൊല്‍കത്ത

ഐ.പി.എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 28 റണ്‍സ് ജയം. 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് ...

രാജകീയ തുടക്കത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്;മുട്ടുമടക്കി കോലിപ്പട

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ വിജയം നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ...

സാഫ് കപ്പ്;ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍

സാഫ് കപ്പ് ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍. ബംഗ്ലാദേശിനെ തോല്‍പിച്ചാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തിയത്.  മറുപടിയില്ലാത്ത നാല് ഗോളിനായിരുന്നു ജയം.  ഇന്ദുമതി കതിരേശന്‍റെ ഇരട്ടഗോള്‍ മികവിലാണ് ...

ഐപിഎല്‍:ചിന്നസ്വാമിയില്‍ തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് കോഹ്‌ലി;’മത്സരം തുടങ്ങാനായി ഇനിയും കാത്തിരിക്കാനാവില്ല’

ഐപിഎല്‍ താര മാമാങ്കം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആവേശവുമായി ആരാധകരും താരങ്ങളും.മാര്‍ച്ച് 23ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടത്തോടെയാണ് ഐപിഎല്‍ ...

Page 1 of 7 1 2 7

Latest News