“മുഖ്യമന്ത്രിയ്ക്ക് ദുരന്തമുഖത്തെ കഴുകന്റെ മനസാണ് ” : പിണറായി വിജയൻ കോവിഡിനിടയിൽ ലാഭമുണ്ടാക്കാൻ നോക്കുന്നുവെന്ന് പി.കെ ഫിറോസ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറിന് ഡാറ്റാ കൈമാറിയതുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് നേതാവ് പി.കെ ...