ചൈനീസ് ചാരബലൂണിന്റെ ക്ലോസപ്പ് ചിത്രം പുറത്ത് വിട്ട് പെന്റഗൺ; ബലൂണിന്റെ അവശിഷ്ടങ്ങളിൽ വിശദമായ പരിശോധന നടത്തും
ഈ മാസം ആദ്യം സൗത്ത് കരോലിന തീരത്ത് വെടിവെച്ചിട്ട ചൈനീസ് ചാര ബലൂണിന്റെ ക്ലോസപ്പ് ചിത്രം പുറത്ത് വിട്ട് പെന്റഗൺ. ചാര ബലൂണിന് മുകളിലൂടെ പറക്കുന്ന വിമാനത്തിൽ ...