പാകിസ്താന് വേണ്ടി ചാരവൃത്തി; മുംബൈ ഡോക്ക് യാർഡ് ജീവനക്കാരനെ കുരുക്കിയത് ഹണിട്രാപ്പിലൂടെ
മുംബൈ; ചാരവൃത്തി കേസിൽ 31 കാരൻ അറസ്റ്റിൽ. പാകിസ്താൻ ആസ്ഥാനമായുള്ള ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കണ്ടെത്തിയതിനെത്തുടർന്ന് മുംബൈയിലെ ...