ഊരും പേരും തടസ്സമായില്ല; ഫിലിപ്പൈൻസിൽ നിന്ന് പറന്നെത്തി വധു;ക്ഷേത്രത്തിൽ വച്ച് താലികെട്ട്
വെപ്പിൻ: പ്രണയത്തിന് ഊരും പേരും തടസ്സമായില്ല. മാതാപിതാക്കളുടെ സമ്മതം കൂടിയായപ്പോൾ ഫിലിപൈന്ഡസ് കാൽമിറ്റൻ സ്വദേശി ജോസ്ലിന് മിന്നുകെട്ടി ചെറായി സ്വദേശി ശ്രീശാന്ത്. ചെറായി കരുത്തല പടിഞ്ഞാറ് വാരിശേരി ...