ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് വാക്ക് തർക്കം; ശ്രീകാര്യം എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം
തിരുവനന്തപുരം: ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ശ്രീകാര്യം എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു. ഹോളി ആഘോഷവുമായി ബന്ധപ്പെട്ട വാക്ക് തർക്കമായിരുന്നു സംഘർഷത്തിൽ കലാശിച്ചത്. ...