ശ്രീകൃഷ്ണ ജയന്തിയുടെ കൊടിമരം നശിപ്പിച്ചു; ഡിവൈഎഫ്‌ഐ പ്രവർത്തകനായ മുഹമ്മദ് ഷാ അറസ്റ്റിൽ
ആലപ്പുഴ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങൾ നശിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ. വള്ളിക്കുന്നം ഇലിപ്പക്കുളം പണിക്കവീട്ടിൽ മുഹമ്മദ് ഷാ (28) ആണ് അറസ്റ്റിലായത്. ...