മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയെ തകർത്തു; ആദ്യമൊതുക്കിയത് തന്നെ; ആര് സംവിധാനം ചെയ്യണമെന്ന് തീരുമാനിക്കുന്നത് അവരെന്ന് ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: മലയാള സിനിമയെ തകർത്തത് മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന താരാധിപത്യമാണെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ആര് സംവിധാനം ചെയ്യണമെന്ന് മമ്മൂട്ടിയും മോഹൻ ലാലും ഉൾപ്പെടുന്ന ഈ ...