സമുദ്രാതിർത്തി ലംഘിച്ചു ; തടവിലായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ശ്രീലങ്ക
കൊളംബോ: തടവിലായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ശ്രീലങ്കൻ നാവികസേന. തമിഴ്നാട്ടിൽ നിന്നുള്ള 24 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന മോചിപ്പിച്ചത്. കഴിഞ്ഞ മാസമാണ് സമുദ്രാതിർത്തി ലംഘിച്ചതിന് സംഘം നാവികസേനയുടെ ...