സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകമാണ് ശ്രീകൃഷ്ണൻ; ജന്മാഷ്ടമി ആശംസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളീയർക്ക് ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീകൃഷ്ണൻ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതിരൂപം ആണെന്ന് പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹം ആശംസാ ...