Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture

അധർമ്മത്തിന് മേൽ ധർമ്മത്തിന്റെ മേഘഗർജ്ജനം; ഇന്ന് ശ്രീകൃഷ്ണ ജയന്തി

by Brave India Desk
Aug 30, 2021, 03:19 am IST
in Culture
Share on Facebook
Tweet
WhatsApp
Telegram

ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ ഇന്ന് ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കുന്നു. അധർമ്മം നൈമിഷികമാണെന്നും ധർമ്മം മാത്രമാണ് ശാശ്വതമെന്നും ഉദ്ഘോഷിച്ച ഭഗവാൻ നാരായണന്റെ ഒൻപതാമത്തെ അവതാരമായി കംസന്റെ കൽത്തുറുങ്കിൽ ഗോവിന്ദൻ ഭൂജാതനായ പുണ്യസുദിനം. മഹാഭാരതമെന്നും ശ്രീമഹാഭാഗവതമെന്നും ശ്രീമദ്ഭഗവത് ഗീതയെന്നുമുള്ള പുണ്യഗ്രന്ഥങ്ങളിൽ കലിയുഗത്തിന്റെ നാമജപ പുണ്യമായി ധർമ്മ മാർഗ്ഗ ദീപമായി ജ്വലിച്ചു നിൽക്കുകയാണ് ശ്രീകൃഷ്ണ ഭഗവാൻ.

കാലനേമിയുടെ അവതാരമായ കംസന്റെ ഭരണത്തിൻ കീഴിൽ ദ്വാരകയിൽ അധർമ്മം കൊടികുത്തി വാഴുന്ന കാലത്താണ് കംസന്റെ കൽത്തുറുങ്കിൽ വസുദേവ ദേവകീ പുണ്യമായി ഭഗവാൻ അവതാരമെടുക്കുന്നത്. ഭദ്രപാദ മാസത്തിലെ കൃഷ്ണ പക്ഷത്തിന്റെ എട്ടാം ദിവസമാണ് ഭഗവാൻ അവതരിച്ചത്. അതിനാൽ ‘ഗോകുലാഷ്ടമി’, കൃഷ്ണാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഈ പുണ്യദിനം അറിയപ്പെടുന്നു.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

തത്വചിന്തകൾക്കും വിശകലനങ്ങൾക്കും അതീതനായി ദ്വാപര യുഗത്തിലാകമാനം നിറഞ്ഞു നിൽക്കുന്ന ധർമ്മ പ്രകാശമാണ് ഭഗവാൻ ശ്രീകൃഷ്ണൻ. അറിവുകൾക്കും ബോധത്തിനുമപ്പുറം മഹത്തരമായ ബ്രഹ്മസാക്ഷാത്കാരത്തിന്റെ പരകോടിയായി മഹത്തുക്കൾ ശ്രീകൃഷ്ണ ഭഗവാനെ കാണുന്നു. എല്ലാമറിയുന്ന ജഗന്നിയന്ത്രിതാവായി കുരുക്ഷേത്ര ഭൂമിയിൽ പാർത്ഥന് ഗീതോപദേശം നൽകുന്ന ഭഗവാൻ, അമ്മമാരുടെ മടിയിൽ ഒന്നുമറിയാത്ത ഉണ്ണിക്കണ്ണനാകുന്നു.

അനിശ്ചിതമായ സുനിശ്ചിതത്വവും സഗുണമായ നിർഗുണത്വവും സാകാരമായ നിരാകാരത്വവുമാണ് ഭഗവാൻ. തന്നെ ഭർത്സിക്കുന്നവർക്ക് അതിന്റെ ഫലമായി പ്രതികാരമോ തന്നെ പാടിപ്പുകഴ്ത്തുന്നവർക്ക് തത്ഫലമായി പാരിതോഷികങ്ങളോ താൻ നൽകുന്നില്ല, മറിച്ച് പ്രതിഫലേച്ഛയില്ലാതെ കർമ്മം ചെയ്യുന്നവർക്കുള്ള ഉത്തരമാണ് താൻ എന്ന കൃഷ്ണ വചനത്തിലപ്പുറം മറ്റൊരു ആസ്തികതയോ നാസ്തികതയോ നമുക്ക് ദർശിക്കാൻ സാദ്ധ്യമാകുന്നില്ല എന്ന തിരിച്ചറിവിൽ മിഴികളിൽ തുളുമ്പുന്ന നിഷ്കളങ്കമായ മിഴിനീരാണ് ഭഗവാൻ.

Tags: srikrishna jayanthi
Share2
Tweet
Send
Share

Latest stories from this section

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

കുരുത്തം കെട്ട ഉറുമ്പ് വിചാരിച്ചാൽ സിംഹത്തിന്റെ ഭക്ഷണരീതി വരെ മാറ്റാം; ഞെട്ടിയോ? അങ്ങനെയും നടന്നു…ഒരുകാടിനെ മുഴുവൻ പ്രശ്‌നത്തിലാക്കിയ അൽസൈക്കോകൾ…

കാട്ടിൽ താമസിക്കാത്ത ‘കാടിന്റെ രാജാവ്’!പെണ്ണ് ഇരപിടിക്കും, ആണ് ഭരിക്കും;സിഹംങ്ങൾ ഫാമിലിമാനോ

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

Latest News

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

അശ്വിനും ജഡേജയും തിളങ്ങിയ കാലത്ത് തഴയപ്പെട്ട പ്രതിഭ; നിർഭാഗ്യം വേട്ടയാടിയ ജലജ് സക്‌സേനയുടെ കരിയർ റീക്യാപ്പ്!

അശ്വിനും ജഡേജയും തിളങ്ങിയ കാലത്ത് തഴയപ്പെട്ട പ്രതിഭ; നിർഭാഗ്യം വേട്ടയാടിയ ജലജ് സക്‌സേനയുടെ കരിയർ റീക്യാപ്പ്!

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

‘സ്ത്രീകൾ എപ്പോഴും പരാതി പറയുന്നവരല്ല; ജീവിതത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ശാരീരിക വേദന അനുഭവിക്കുന്നത് സ്ത്രീകൾ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies