സുരക്ഷ ഉറപ്പാക്കാന്‍ സിരിസേന;ശ്രീലങ്കയിൽ അടിയന്തരാവസ്ഥ വീണ്ടും നീട്ടി
ഈസ്റ്റർ ദിനത്തിലെ കൂട്ടക്കൊലയെ തുടർന്ന് ശ്രീലങ്കയിൽ ഏർപ്പെടുത്തിയിരുന്ന ദേശീയ അടിയന്തരാവസ്ഥ ഒരുമാസം കൂടി നീട്ടി. ഇതോടെ സൈന്യത്തിനും പൊലീസിനും ആഭ്യന്തര യുദ്ധകാലത്തേതു പോലെ, സംശയമുള്ളവരെ കോടതി ഉത്തരവില്ലാതെ ...