ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഒന്നാം വാർഷികം : കശ്‍മീരിൽ ജാഗ്രതയോടെ സൈന്യം
ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് ആഗസ്റ്റ് 5 ന് ഒരു വർഷം തികയുന്ന സാഹചര്യത്തിൽ, അക്രമങ്ങൾക്കുള്ള സാധ്യത ഒഴിവാക്കാൻ ശ്രീനഗറിൽ കർഫ്യു ഏർപ്പെടുത്തി.ആഗസ്റ്റ് 5 ന് വിഘടനവാദികൾ അക്രമമഴിച്ചു ...










