srinagar

സ്‌കൂളിൽ യൂണിഫോം നിർബന്ധമാക്കി; ശ്രീനഗറിലെ സർക്കാർ സ്കൂളിലെ പ്രിൻസിപ്പാളിനെതിരെ ഭീഷണിയുമായി ഭീകര സംഘടനകൾ

ശ്രീനഗർ: വിദ്യാർത്ഥിനികൾ നിർബന്ധമായും യൂണിഫോം ധരിക്കണമെന്ന് നിർദ്ദേശം നൽകിയ പ്രിൻസിപ്പാളിനെതിരെ വധ ഭീഷണിയുമായി ഭീകര സംഘടനകൾ. ഇതേ തുടർന്ന് പ്രിൻസിപ്പാൾ മാപ്പ് പറഞ്ഞു. സ്‌കൂളിൽ പർദ്ദ ധരിക്കരുതെന്നും ...

ജമ്മു കശ്മീരിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 10 മരണം

ശ്രീനഗർ: ജമ്മു കശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 മരണം. 20 പേർക്ക് പരിക്കേറ്റു. ജമ്മു- ശ്രീനഗർ ദേശീയ പാതയിൽ ഝജ്ജാർ കോട്ട്‌ലിയ്ക്ക് സമീപം രാവിലെയോടെയായിരുന്നു അപകടം ...

ലോകത്തിന്റെ കണ്ണുകൾ ഇനി കശ്മീരിലേക്ക്; പഴുതുകളില്ലാത്ത സുരക്ഷാ വലയവുമായി സൈന്യം; ജി 20 ഉച്ചകോടിക്കൊരുങ്ങി ശ്രീനഗർ

ശ്രീനഗർ: പാക്-ചൈനീസ് എതിർപ്പുകളും ഭീഷണികളും കാറ്റിൽ പറത്തി ജി 20 ഉച്ചകോടിയുടെ ടൂറിസം വർക്കിങ് കമ്മറ്റി യോഗത്തിനൊരുങ്ങി ശ്രീനഗർ. മെയ് 22 മുതൽ അടുത്ത മൂന്ന് ദിവസങ്ങളിലാണ് ...

ജി20 ഉച്ചകോടി; കശ്മീരിൽ ഭീകരാക്രമണത്തിന് സാദ്ധ്യത; എൻഎസ്ജി, എസ്ഒജി കമാൻഡോകളെ വിന്യസിക്കും

ശ്രീനഗർ: ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ പഴുതടച്ച സുരക്ഷയൊരുക്കാൻ സുരക്ഷാ സേന. വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് കശ്മീരിൽ സുരക്ഷ വർദ്ധിപ്പിക്കുന്നത്. ജി20യുടെ ...

ജി20 ഉച്ചകോടി; ദീപ പ്രഭയിൽ ശ്രീനഗർ; മുഖം മിനുക്കി ജമ്മു കശ്മീർ

ശ്രീനഗർ: ജി 20 ഉച്ചകോടിയ്ക്ക് മുന്നോടിയായുള്ള യോഗത്തിനായി മുഖം മിനുക്കി ജമ്മു കശ്മീർ. ഉച്ചകോടിയോട് അനുബന്ധിച്ച് വലിയ ഒരുക്കങ്ങളാണ് കശ്മീരിൽ പുരോഗമിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയുടെ ...

പൂഞ്ച് ഭീകരാക്രമണം; നടന്നത് വൻ ഗൂഢാലോചന; ഭീകരർ പാകിസ്താനിൽ നിന്നും ഡ്രോൺ വഴി ആയുധങ്ങൾ എത്തിച്ചു; നിർണായക വിവരങ്ങൾ പുറത്തുവിട്ട് ദിൽബഗ് സിംഗ്

ശ്രീനഗർ: പൂഞ്ചിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവിട്ട് ജമ്മു കശ്മീർ ഡിജിപി ദിൽബഗ് സിംഗ്. കൃത്യമായ ഗൂഢാലോചനയ്ക്ക് ശേഷമാണ് ഭീകരർ സൈനികരെ ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ...

70 വർഷത്തെ ചരിത്രം തിരുത്താൻ മോദി സർക്കാർ; ജി 20 ഉച്ചകോടിക്ക് വേദിയാകാനൊരുങ്ങി ശ്രീനഗർ

ശ്രീനഗർ : ലോകരാജ്യങ്ങൾ പങ്കെടുക്കുന്ന ജി20 ഉച്ചകോടി സംഘടിപ്പിക്കാനൊരുങ്ങി ശ്രീനഗർ. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ശ്രീനഗറിൽ വെച്ച് ആദ്യമായി ...

എൻഐഎ കണ്ടു കെട്ടിയ ഹുറിയത്ത് ഓഫീസ് തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രം; നടപടി വർഷങ്ങൾ നീണ്ട പരാതികൾക്കൊടുവിൽ

കശ്മീർ: ശ്രീനഗറിൽ ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസിന്റെ (എപിഎച്ച്‌സി) ഓഫീസ് സീൽ ചെയ്ത എൻഐഎ നടപടി വര്‍ഷങ്ങള്‍ നീണ്ട പരാതികള്‍ക്കൊടുവില്‍. രാജ്ബാഗ് മേഖലയിലുള്ള ഓഫീസാണ് തീവ്രവാദ വിരുദ്ധ ...

ജോഡോയാത്ര ജീവിതത്തിലെ മനോഹരമായ അനുഭവമായിരുന്നുവെന്ന് രാഹുൽ; ബിജെപിക്കും ആർഎസ്എസിനുമതിരെ പ്രതിപക്ഷം ഒറ്റക്കെട്ടെന്നും കോൺഗ്രസ് നേതാവ്

ശ്രീനഗർ: ഭാരത് ജോഡോ യാത്ര തന്റെ ജീവിതത്തിലെ ആഴത്തിലുളളതും മനോഹരവുമായ അനുഭവമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യാത്ര ഔദ്യോഗികമായി സമാപിച്ച ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. യാത്ര ...

ജമ്മുവിൽ മുന്നേറ്റം തുടർന്ന് ബിജെപി; കശ്മീരിൽ ആദ്യ താമര വിരിയിച്ച് ഐജാസ് ഹുസൈൻ

ശ്രീനഗർ: ജമ്മു കശ്മീർ ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ശ്രീനഗറിൽ ബിജെപി അക്കൗണ്ട് തുറന്നു. ബൽഹാമ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി ഐജാസ് ഹുസൈൻ വിജയിച്ചു. ...

പുതിയ ഭൂനിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി പിഡിപി : ഓഫീസ് അടച്ച് സീൽ ചെയ്ത് ജമ്മു കശ്മീർ ഭരണകൂടം

ശ്രീനഗർ : ജമ്മുകശ്മീരിലെ പുതിയ ഭൂനിയമങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്ന് ശ്രീനഗറിലെ പി.ഡി.പി ഓഫീസ് അടച്ച് സീൽ ചെയ്ത് ജമ്മുകശ്മീർ ഭരണകൂടം. മാത്രമല്ല, ചില പി.ഡി.പി നേതാക്കളെയും ...

ജമ്മു കശ്മീരിൽ വൻ ആയുധശേഖരം പിടിച്ചെടുത്ത് സുരക്ഷാസേന : രണ്ടു ഭീകരർ അറസ്റ്റിൽ

ശ്രീനഗർ : ജമ്മുകശ്മീരിലെ കുൽഗാമിൽ വെച്ച് ഭീകരവാദികളെന്ന് സംശയിക്കപ്പെടുന്ന രണ്ടു പേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ജമ്മുകശ്മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിലാണ് കുൽഗാമിലെ ...

ശ്രീനഗറിൽ നിയമം ലംഘിച്ച് സംഘടിപ്പിച്ച മുഹറം ഘോഷയാത്രയെത്തുടർന്ന് സംഘർഷം : പെല്ലറ്റ് ഗൺ പ്രയോഗിച്ച് പോലീസ്, 19 പേർക്ക് പരിക്ക്

ശ്രീനഗർ : ശ്രീനഗർ ഘോഷയാത്രക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് പെല്ലറ്റ് ഗൺ പ്രയോഗിച്ച് പോലീസ്. വെടിവെപ്പിൽ 19 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച നടന്ന മുഹറം ഘോഷയാത്രയിലാണ് ...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഒന്നാം വാർഷികം : കശ്‍മീരിൽ ജാഗ്രതയോടെ സൈന്യം

ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് ആഗസ്റ്റ്‌ 5 ന് ഒരു വർഷം തികയുന്ന സാഹചര്യത്തിൽ, അക്രമങ്ങൾക്കുള്ള സാധ്യത ഒഴിവാക്കാൻ ശ്രീനഗറിൽ കർഫ്യു ഏർപ്പെടുത്തി.ആഗസ്റ്റ് 5 ന് വിഘടനവാദികൾ അക്രമമഴിച്ചു ...

സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം : ഐ.ഇ.ഡി സ്ഫോടനത്തിൽ ജവാന് പരിക്ക്

ശ്രീനഗർ : കശ്‍മീരിൽ, സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. ഞായറാഴ്ചയാണ് ശ്രീനഗറിലെ ഗാൻഗൂ മേഖലയിൽ സ്ഫോടനം നടന്നത്.വാഹനം കടന്നു പോയതിനു പിന്നാലെയാണ് സ്ഫോടനം നടന്നത് എന്നതിനാൽ കൂടുതൽ ...

ജമ്മുകശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു : സിആർപിഎഫ് സൈനികന് വീരമൃത്യു

ശ്രീനഗർ : സൈന്യവും ഭീകരവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ വെടിയേറ്റു മരിച്ചു.ഒരു സൈനികനും വീരമൃത്യു വരിച്ചു എന്നാണ് റിപ്പോർട്ടുകൾ. കശ്മീരിലെ ശ്രീനഗറിൽ, മാൾബാഗ് മേഖലയിലാണ് ഇന്നലെ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist