വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയി; ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് പോലീസ്
കൊച്ചി: വാഹനം ഇടിച്ച് നിർത്താതെ പോയെന്ന കേസിൽ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് പോലീസ്. എറണാകുളം മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ്. അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ...