500 വർഷങ്ങൾക്ക് ശേഷം രാംലല്ല സ്വന്തം ഗൃഹത്തിൽ നവമി ആഘോഷിക്കുന്ന ശുഭമുഹൂർത്തം ; ആവേശഭരിതമെന്ന് കങ്കണ റണാവത്ത്
ചരിത്രത്തിലെ തന്നെ ഏറ്റവും സന്തോഷനിർഭരമായ ശ്രീരാമനവമി ആഘോഷത്തിനാണ് ബുധനാഴ്ച ഭാരതം സാക്ഷ്യം വഹിച്ചത്. ശ്രീരാമ നവമിയോട് അനുബന്ധിച്ച് അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ നടന്ന സൂര്യാഭിഷേക ചടങ്ങുകൾ ആവേശം കൊള്ളിക്കുന്നതായിരുന്നു. ...