മേക്ക് ഇന്‍ ഇന്ത്യയില്‍ വന്‍ മുന്നേറ്റം; 13 പ്രമുഖ വിദേശ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നതായി നിര്‍മല സീതാരാമന്‍
വിജയവാഡാ : ഇന്ത്യയില്‍ അവിശ്വസനീയമായ സാധ്യതകളാണ് തുറന്ന് കിടക്കുന്നതെന്നും ആഗോളതലത്തില്‍ വലിയ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ...