Statue of Unity

രാജ്യത്തിൻറെ ടൂറിസം ചരിത്രത്തിൽ വലിയ സ്വാധീനമാകുന്നു, സഞ്ചാരികൾക്ക് ഏകതാ പ്രതിമയിലേക്ക് 8 പുതിയ ട്രെയിനുകൾ: പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഏകതാപ്രതിമ. ഇപ്പോഴിതാ രാജ്യത്തിന്റെ ടൂറിസം ചരിത്രത്തിൽ വലിയ സ്വാധീനമാകുന്ന തരത്തിൽ ഏകതാപ്രതിമയിലേക്കുള്ള യാത്രാസൗകര്യങ്ങൾക്കായി ഏട്ടു പുതിയ ട്രെയിനുകൾ ഫ്ളാഗ്ഓഫ് ചെയ്യാനൊരുങ്ങുകയാണ് ...

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ പിന്നിലാക്കി സ്റ്റാച്യു ഓഫ് യൂണിറ്റി; പ്രതിദിനം സന്ദർശിക്കുന്നത് 13000 പേര്‍, സവിശേഷതകൾ അറിയാം

ന്യൂയോര്‍ക്കിലെ പ്രശസ്തമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ പിന്നിലാക്കി ഇന്ത്യയുടെ 'ഉരുക്ക്മനുഷ്യൻ' എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ബഹുമാനാര്‍ത്ഥം നിര്‍മിച്ചിരിക്കുന്ന പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി. ഇന്ന് ലോകത്തുള്ളതില്‍ ...

രാജസ്ഥാനിലെ സ്റ്റാച്യു ഓഫ് പീസ് അനാച്ഛാദനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി : ചടങ്ങുകൾ നടക്കുക വീഡിയോ കോൺഫറൻസിങ് വഴി

രാജസ്ഥാനിലെ സ്റ്റാച്യു ഓഫ് പീസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അനാച്ഛാദനം ചെയ്യും. വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ചടങ്ങുകൾ നടക്കുക. സ്റ്റാച്യു ഓഫ് പീസ് എന്നറിയപ്പെടുന്ന ജൈന സന്യാസി ...

‘ഏ​ക​താ പ്ര​തി​മയുടെ സുരക്ഷാ ചുമതല ഇ​നി സി​ഐ​എ​സ്‌എ​ഫ് ജവാന്മാര്‍ക്ക്’; അനുമതി നല്‍കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

ഡ​ല്‍​ഹി: ഗു​ജ​റാ​ത്തി​ലെ ഏ​ക​താ പ്ര​തി​മയുടെ സുരക്ഷാ ചുമതല ഇ​നി സി​ഐ​എ​സ്‌എ​ഫ് ജവാന്മാര്‍ക്ക്. സി​ഐ​എ​സ്‌എ​ഫ് ജവാന്മാരുടെ നിയമനത്തിന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​നു​മ​തി നല്‍കി. ഓ​ഗ​സ്റ്റ് 25 മു​ത​ല്‍ ...

www.hdnicewallpapers.com

“സ്റ്റാച്യു ഓഫ് യൂണിറ്റി ഒരു ലക്ഷം കോടിയുടെ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കും” : വഡോദരയുമായി ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപ്പാത നിർമ്മിക്കുമെന്ന് പീയൂഷ് ഗോയൽ

  ഗുജറാത്തിലെ കെവാഡിയയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ "സ്റ്റാച്യു ഓഫ് യൂണിറ്റി" വരും വർഷങ്ങളിൽ ഒരു ലക്ഷം കോടി രൂപയുടെ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുമെന്ന് ...

സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏകതാപ്രതിമ ലോകത്തിലെ നമ്പര്‍ വണ്‍;മറികടന്നത് യുഎസിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ റെക്കോര്‍ഡ്

നിര്‍മ്മാണം പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുള്ളില്‍ ഗുജറാത്തിലെ ഏകതാ പ്രതിമ മറികടന്നത് 133 വര്‍ഷം പഴക്കമുള്ള യുഎസിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ റെക്കോര്‍ഡ്. ഒരു വര്‍ഷത്തിനിടെ ഗുജറാത്തിലെ സ്മാരകം ...

പ്രതിദിനം 34000 സന്ദർശകർ, ടൈംസ് മാസികയുടെ മഹത്തായ നിർമ്മിതികളുടെ പട്ടികയിൽ സ്ഥാനം; ഏകതാ പ്രതിമ ഇന്ത്യയുടെ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: പ്രതിദിനം 34000 സന്ദർശകരെത്തുന്ന ഗുജറാത്തിലെ ഏകതാ പ്രതിമ ഇന്ത്യയുടെ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടൈംസ് മാസികയുടെ 2019ലെ ലോകത്തിലെ മഹത്തായ നൂറ് ഇടങ്ങളുടെ പട്ടികയിൽ ...

ഏകതാ പ്രതിമയെ കടത്തിവെട്ടാന്‍ അയോദ്ധ്യയില്‍ ശ്രീരാമ പ്രതിമ

ഗുജറാത്തിലെ ഏകതാ പ്രതിമയെ കടത്തിവെട്ടാന്‍ ഉത്തര്‍ പ്രദേശിലെ അയോദ്ധ്യയില്‍ ശ്രീരാമ ഭഗവാന്റെ പ്രതിമയൊരുങ്ങുന്നു. യോഗി സര്‍ക്കാര്‍ ഇതേപ്പറ്റിയുള്ള വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. സരയൂ നദീ തീരത്തായിരിക്കും കൂറ്റന്‍ ...

‘സ്റ്റാച്യു ഓഫ് യൂണിറ്റി’യുടെ ബഹിരാകാശ ചിത്രം വൈറലാകുന്നു

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ 'സ്റ്റാച്യു ഓഫ് യൂണിറ്റി'യുടെ ബഹിരാകാശ ചിത്രം വൈറലാകുന്നു. അമേരിക്കന്‍ കമ്പനിയായ സ്‌കൈലാബാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തില്‍ നര്‍മദാ നദിയും കാണാവുന്നതാണ്. ...

പട്ടേല്‍ പ്രതിമ പട്ടിണിമാറ്റുന്നതിനൊപ്പം ഖജനാവും നിറക്കും: പ്രതിമാസ്ഥാപനത്തെ ട്രോളിയവരെ തലകുനിപ്പിച്ച് വരുമാനക്കണക്കുകള്‍

ഡല്‍ഹി: ഗുജറാത്തില്‍ മുവ്വായിരം കോടി രൂപ ചിലവഴിച്ച് സ്ഥാപിച്ച പട്ടേല്‍ പ്രതിമ പട്ടിണി മാറ്റുമോ എന്ന് ചോദിച്ച് ട്രോളിയവരെ നിശ്ബദരാക്കുകയാണ് പട്ടേല്‍ പ്രതിമ കാണനെത്തിയവരുടെ എണ്ണവും, വരുമാനക്കണക്കുകളും. ...

‘സ്റ്റാച്യു ഓഫ് യൂണിറ്റി’: ഞായറാഴ്ചയിലെ ടിക്കറ്റ് വിറ്റുവരവ് 19 ലക്ഷം

ഗുജറാത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ 'സ്റ്റാച്യു ഓഫ് യൂണിറ്റി'യുടെ സന്ദര്‍ശന ടിക്കറ്റുകളുടെ വിറ്റുവരവ് ഒരു ദിവസം 19 ലക്ഷം രൂപ. കഴിഞ്ഞ ഞായറാഴ്ചയാണ് ഇത്രയും ...

ഏകതാ പ്രതിമ നിര്‍മ്മാണത്തില്‍ ബാക്കി വന്ന കല്ലുകളുപയോഗിച്ച് ‘ഗേറ്റ് ഓഫ് യൂണിറ്റി’ നിര്‍മ്മിക്കാന്‍ പദ്ധതി

ഗുജറാത്തിലെ ഏകതാ പ്രതിമയുടെ നിര്‍മ്മാണത്തിന് ശേഷം ബാക്കി വന്ന കല്ലുകളുപയോഗിച്ച് 'ഗേറ്റ് ഓഫ് യൂണിറ്റി' നിര്‍മ്മിക്കാന്‍ പദ്ധതി. രാജസ്ഥാനിലെ സിക്കറിലായിരിക്കും ഈ ഗേറ്റ് നിര്‍മ്മിക്കുക. 46 അടി ...

ഏകതാ പ്രതിമ അനാച്ഛാദനത്തെ അവഹേളിച്ച് ദിവ്യാ സ്പന്ദനയുടെ ട്വീറ്റ്: കോണ്‍ഗ്രസിന്റെ സംസ്‌കാരത്തെ ട്വീറ്റ് കാണിക്കുന്നുവെന്ന് തിരിച്ചടിച്ച് ബി.ജെ.പി

ലോകത്തെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമയുടെ അനാച്ഛാദന ചടങ്ങിനെ അവഹേളിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദന ഇട്ട ട്വീറ്റ് ബി.ജെ.പിയുടെ വിമര്‍ശനത്തിനിരയാകുന്നു. പ്രധാനമന്ത്രി ...

ഉരുക്ക് മനുഷ്യന് രാജ്യത്തിന്റെ ശ്രദ്ധാഞ്ജലി. ‘ഈ ദിനം ഒരിന്ത്യനും മറക്കില്ല’: ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി’ രാഷ്ട്രത്തിന് സമര്‍പ്പിച്ച് മോദി. വീഡിയോ-

ലോകത്തിലേ ഏറ്റവും ഉയരമുള്ള പ്രതിമ 'സ്റ്റാച്യൂ ഓഫ് യൂണിറ്റി' പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായി നിര്‍മിച്ചിരിക്കുന്ന പ്രതിമയാണ് ...

“സര്‍ദാര്‍ പട്ടേല്‍ അര്‍ഹിക്കുന്ന ആദരവ് ഇത്തവണത്തെ ജന്മവാര്‍ഷിക ദിനത്തില്‍ നല്‍കാന്‍ സാധിക്കും”: മന്‍ കീ ബാത്തിലൂടെ മോദി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് അദ്ദേഹം അര്‍ഹിക്കുന്ന ആദരവ് നല്‍കാന്‍ ഇത്തവണ അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ 31ന് സാധിക്കുമെന്ന് പ്രധാമന്ത്രി നരേന്ദ്ര ...

ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ അവസാനഘട്ട മിനുക്കുപണിയില്‍: ഈ മാസം 31ന്് മോദി ഉദ്ഘാടനം ചെയ്യും

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ 'സ്റ്റാച്യു ഓഫ് യൂണിറ്റി' അവസാനഘട്ട് മിനുക്കുപണിയിലാണ്. ഗുജറാത്തിലെ നര്‍മദ നദിക്ക് സമീപം നിര്‍മ്മിക്കുന്ന സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ കൂറ്റന്‍ പ്രതിമയുടെ ഉദ്ഘാടനം ...

“ലജ്ജയില്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ദാര്‍ പട്ടേലിനെ ചൈനീസ് ഷൂസുകളുമായും മറ്റും താരതമ്യം ചെയ്യുന്നു”: മോദി

ലജ്ജയില്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ചൈനീസ് ഷൂസുകളുമായും ഷര്‍ട്ടുകളുമായും താരതമ്യം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ നിര്‍മ്മിക്കപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist