വന്ദേഭാരത് എക്‌സ്പ്രസ്; തിരൂരിൽ സ്‌റ്റോപ്പില്ല, ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു; പുതിയ സമയക്രമം ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂർ, തിരൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല.വന്ദേഭാരതിന്റെ ടൈംടേബിളും പുറത്തുവന്നിട്ടുണ്ട്.തിരുവനന്തപുരംകാസർകോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു ...