ദാ വരുന്നു….മിൽട്ടൺ കൊടുങ്കാറ്റ് 60 ലക്ഷം പേരെ ഒഴിപ്പിക്കും; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; ഫ്‌ളോറിഡ അതീവ ജാഗ്രതയിൽ
വാഷിംഗ്ടൺ: ഗൾഫ് ഓഫ് മെക്‌സിക്കോയിൽ രൂപം കൊണ്ട മിൽട്ടണെന്ന കൊടുങ്കാറ്റ് കാറ്റഗറി മൂന്നിൽ എത്തിയതോടെ അതീവ ജാഗ്രതയിലാണ് അമേരിക്ക. കൊടുങ്കാറ്റ് നിലവിൽ ഫ്‌ളോറിഡയുടെ പടിഞ്ഞാറന് തീരത്തേക്കാണ് നീങ്ങുന്നത്. ...