street dogs

തെരുവുനായകളുടെ രാത്രിയിലെ ആ വിചിത്ര സ്വഭാവത്തിന് പിന്നില്‍?

  രാത്രികാലങ്ങളില്‍ തെരുവുനായകളുടെ ഓരിയിടലും കുരയ്ക്കലുമൊക്കെ കൂടുതലായി തോന്നാറുണ്ടോ എന്താണ് അങ്ങനെ. അതിന് പിന്നില്‍ അവരുടെ ആശയവിനിമയ സംവിധാനമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവരുടെ നിലനില്‍പ്പിന് വ്യക്തമായ ആശയവിനിമയം ...

വർക്കലയിൽ നായ്ക്കളോട് ക്രൂരത ; ടാറിൽ മുക്കിയ ശേഷം മരത്തിൽ കെട്ടിയിട്ടു ; രക്ഷകയായി റഷ്യൻ സ്വദേശിനി

തിരുവനന്തപുരം : വർക്കലയിൽ നായ്ക്കളോട് കണ്ണില്ലാത്ത ക്രൂരത. തെരുവുനായ്ക്കളെ ടാറിൽ മുക്കിയ ശേഷം മരത്തിൽ കെട്ടിയിട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ രണ്ടു നായ്ക്കളെയാണ് ഇത്തരത്തിൽ അതിക്രൂരമായി ടാറിൽ ...

കേരളത്തിൽ ഇനി 6,000 തെരുവുനായകൾ മാത്രം; കലാപസമാനമായാണ് കൊന്നൊടുക്കുന്നത്; ഇനി കൊല്ലരുത്; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: കേരളത്തിൽ തെരുവുനായകളെ കൊല്ലുനന്ത് തടയാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഓൾ ക്രീച്ചേർസ് ഗ്രേറ്റ് ആൻഡ് സ്മോൾ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഡൽഹി ...

തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവം; നഗരസഭയ്ക്ക് പങ്കുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ നഗരസഭയ്ക്കും പങ്കുണ്ടെന്ന് അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ ...

നായ്ക്കളെ കൊല്ലാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യം; സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ നോട്ടീസ്

ഡല്‍ഹി: നായ്ക്കളെ കൊല്ലാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് നോട്ടീസയച്ചു. വന്ധ്യംകരണമാണ് പ്രശ്‌നപരിഹാരത്തിനുള്ള ഒരേയൊരു മാര്‍ഗ്ഗമെന്നും ബോര്‍ഡ് നോട്ടീസില്‍ പറയുന്നു. മൃഗക്ഷേമ ബോര്‍ഡ് ...

തൃശൂരില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ തെരുവുനായ കടിച്ചു; പേവിഷബാധയുള്ളതായി സംശയം

പാലക്കാട്: തൃശൂര്‍ പാലക്കാട് അതിര്‍ത്തിയിലെ നെയ്ത്തു ഗ്രാമമായ കുത്താമ്പുള്ളിയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ തെരുവുനായ കടിച്ചു. കുത്താമ്പുള്ളി ചാമുണ്ഡി നഗര്‍ വിനോദിന്റെ മകള്‍ താരയ്ക്കാണു പരുക്കേറ്റത്. വീട്ടുമുറ്റത്ത് ...

തിരുവനന്തപുരത്ത് വൃദ്ധയെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയില്‍ വൃദ്ധയെ തെരുവ് നായക്കൂട്ടം കടിച്ചുകൊന്നു. ചെമ്പകരാമന്‍ തുറയിലെ ഷിലുവമ്മ എന്ന വീട്ടമ്മയെയാണ് നായ്കൂട്ടം കടിച്ചുകീറി കൊലപ്പെടുത്തിയത്. കൈ കാലുകള്‍ കടിച്ചു തിന്ന നിലയിലാണ് ...

ഡല്‍ഹിയില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സത്യഗ്രഹ സമരം നടത്തും

ഡല്‍ഹി: റാബീസ് ഫ്രീ, സ്‌ട്രേ ഡോഗ് ഫ്രീ ഇന്ത്യക്കായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 19നു ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സത്യഗ്രഹം നടത്തും. രാവിലെ പത്ത് മണി മുതല്‍ ...

തദ്ദേശസ്ഥാപനങ്ങള്‍ക്ക് തെരുവ് നായ്ക്കളെ പിടിക്കാമെന്ന് ഹൈക്കോടതി ‘അപകടമായതിനെ കൊല്ലാം’

കൊച്ചി: തെരുവ്‌നായകളെ പിടികൂടണമെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തെരുവ്‌നായകളെ പിടിക്കുന്നതില്‍ നിയമാനുസൃതമായ നടപടികള്‍ എടുക്കാം. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എം.എം. ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ...

അക്രമകാരികളായ തെരുവുനായകളെ കൊല്ലാമെന്നത് സുപ്രീം കോടതി

ഡല്‍ഹി: അക്രമകാരികളായ തെരുവുനായകളെ കൊല്ലാമെന്നത് സുപ്രീം കോടതി. എന്നാല്‍ കേരളത്തില്‍ തെരുവുനായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനോട് യോജിപ്പില്ലെന്നും കോടതി വ്യക്തമാക്കി. തെരുവുനായകളെ കൊല്ലുന്നതിനെതിരെ കേന്ദ്ര വന്യജീവി സംരക്ഷണ ബോര്‍ഡ് ...

തെരുവുനായയെ കൊല്ലുന്നവര്‍ക്കെതിരെ നടപടി: ഡി.ജി.പിക്ക് കൊമ്പുണ്ടോയെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

കൊച്ചി: തെരുവുനായയെ കൊല്ലുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ ഡി.ജി.പിക്ക് കൊമ്പുണ്ടോയെന്ന് പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. തെരുവുനായ വിമുക്ത കേരളമെന്ന ആവശ്യമുന്നയിച്ച് അദ്ദേഹം നടത്തുന്ന 24 മണിക്കൂര്‍ ...

അക്രമകാരികളായ തെരുവുനായക്കളെ കൊല്ലാനാണ് അനുമതി; നായകളെ കൊല്ലുന്നവര്‍ക്കെതിരെ നടപടിയെന്നും ഡി.ജി.പി

തിരുവനന്തപുരം: സംസ്ഥാനത്ത് നായക്കളെ കൊല്ലുന്നവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് ഡി.ജി. പി ടി.പി സെന്‍കുമാര്‍ പറഞ്ഞു. അക്രമകാരികളായ തെരുവുനായക്കളെ കൊല്ലാന്‍ മാത്രമാണ് കോടതികള്‍ അനുവാദം നല്‍കിയിരിക്കുന്നത്. അതിന്റെ പേരില്‍ ...

തെരുവുനായശല്ല്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന്‍ തര്‍ക്കം, രഞ്ജിനി ഹരിദാസ് അധിക്ഷേപിച്ചുവെന്ന് അധികൃതര്‍

തെരുവുനായശല്യം ചര്‍ച്ച ചെയ്യാന്‍ എറണാകുളം ജില്ലാ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസും അധികൃതരും തമ്മില്‍ വാക് പോര്. അവതാരക രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist