ശല്യം ചെയ്തതിനെ തുടർന്ന് നമ്പർ ബ്ലോക്ക് ചെയ്തു; സ്ത്രീയെ വടിവാൾ വീശി ഭീഷണിപ്പെടുത്തി; പ്രതി അറസ്റ്റിൽ
വയനാട്: കൽപ്പറ്റയിൽ സ്ത്രീയ്ക്ക് നേരെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ എം. സുബൈർ (31) ആണ് അറസ്റ്റിലായത്. ...