രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം ; ഹൈക്കോടതിയിൽ ഹർജിയുമായി സുബ്രഹ്മണ്യൻ സ്വാമി ; കേന്ദ്രസർക്കാർ പ്രതികരിക്കണമെന്ന് ആവശ്യം
ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി സുബ്രഹ്മണ്യൻ സ്വാമി. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൽ നിന്നും ഉള്ള പ്രതികരണം ...