കൂറ് മാറിയാൽ ഇനി പെൻഷൻ ഇല്ല ; എംഎൽഎമാരുടെ കൂറുമാറ്റം തടയാൻ നിയമനിർമ്മാണവുമായി ഹിമാചലിലെ കോൺഗ്രസ് സർക്കാർ
ഷിംല : എംഎൽഎമാരുടെ കൂറുമാറ്റം തടയാൻ നിയമനിർമ്മാണവുമായി ഹിമാചൽ പ്രദേശ്. കൂറു മാറുന്നതിന്റെ പേരിൽ അയോഗ്യരാക്കപ്പെടുന്ന എംഎൽഎമാർക്ക് പെൻഷൻ അടക്കമുള്ള അനുകൂലങ്ങൾ തടയുന്ന നിയമനിർമാണമാണ് ഹിമാചൽ പ്രദേശിലെ ...