സുനന്ദാ പുഷ്‌കറിന്റെ കൊലപാതകം: തരൂരിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി
സുനന്ദാ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഹാജരാകാന്‍ ശശി തരൂരിന് ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കി. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ഡല്‍ഹി പോലീസ് തരൂരിനോട് ...