ഞായറാഴ്ച വൈകീട്ടാവുമ്പോൾ ഒരുപരവേശം, ഉത്കണ്ഠ വരാറുണ്ടോ?: കാരണമിത്,ഇങ്ങനെ മാറ്റാം
ജോലിയ്ക്കും പഠിക്കാനു പോകുന്നവർ വെള്ളിയാഴ്ചയാവാനായി കാത്തിരിക്കുകയാണ്. വിശ്രമത്തിന്റെ രണ്ടുദിനങ്ങൾ. ജോലിക്ക് പോകുന്നവർക്ക് അധികവും ഞായറാഴ്ച മാത്രമാണ് അവധിയെന്നരിക്കെ അന്നത്തെ ദിവസത്തിനായി എല്ലാവരും കാത്തിരിക്കും. കുറേയധികം സമയം കിടന്നുറങ്ങാൻ,വീട് ...