Wednesday, April 1, 2020

Tag: supreame court

‘കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസമൊരുക്കി’: ആരും റോഡുകളില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയില്‍

ഡല്‍ഹി: രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ക്കെല്ലാം താമസമൊരുക്കിയതായും ആരും ഇപ്പോള്‍ നിരത്തുകളിലില്ലെന്നും സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോക്ക്‌ഡൗണ്‍ സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം തടയാന്‍ സര്‍ക്കാര്‍ ...

കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനം: കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ അഭിനന്ദനം

ഡൽഹി: കൊറോണ വൈറസ് ബാധക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ അഭിനന്ദനം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ അഭിനന്ദനം അറിയിച്ചത്. ...

‘മ​ധ്യ​പ്ര​ദേ​ശി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചുമണിക്ക് മു​ന്‍​പ് വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് നടത്തണം’: ഉത്തരവിട്ട് സുപ്രീംകോടതി

ഡ​ല്‍​ഹി: മ​ധ്യ​പ്ര​ദേ​ശി​ല്‍ വെ​ള്ളി​യാ​ഴ്ച വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. വി​ശ്വാ​സ​വോ​ട്ട് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് മു​ന്‍​പ് ...

‘പ​ര​മാ​ധി​കാ​ര​മു​ള്ള ഏ​തു രാ​ജ്യ​ത്തി​നും എന്‍.ആര്‍.സി അനിവാര്യം’: സുപ്രീംകോടതിയില്‍ കേന്ദ്രസർക്കാർ

ഡ​ല്‍​ഹി: ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക (എ​ന്‍.​ആ​ര്‍.​സി) പ​ര​മാ​ധി​കാ​ര​മു​ള്ള ഏ​തു രാ​ജ്യ​ത്തി​നും അ​നി​വാ​ര്യ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.​ സു​പ്രീം​കോ​ട​തി​യി​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ ഹ​ർജി​ക​ള്‍​ക്കു​ള്ള​ മ​റു​പ​ടി സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. ...

‘വിശ്വാസ വോട്ടില്‍ ഇടപെടില്ല’: മധ്യപ്രദേശില്‍ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

ഡൽഹി: മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും വിശ്വാസ വോട്ട് തേടാന്‍ ആവശ്യപ്പെടണമെന്നും കാണിച്ച്‌ ബിജെപി സമര്‍പ്പിച്ച ഹര്‍ജിയില്‍ ...

വിശ്വാസവോട്ടെടുപ്പ്​: കമല്‍നാഥിനും സ്​പീക്കര്‍ക്കും സുപ്രീംകോടതിയുടെ നോട്ടീസ്​

ഡല്‍ഹി: മധ്യപ്രദേശ്​ നിയമസഭയില്‍​ മുഖ്യമന്ത്രി കമല്‍നാഥിനും സ്​പീക്കര്‍ എന്‍.പി പ്രജാപതിക്കും നിയമസഭ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സുപ്രീംകോടതിയുടെ നോട്ടീസ്. കോണ്‍ഗ്രസ്​ സര്‍ക്കാറിനോട്​ ഉടന്‍ വിശ്വാസ വോട്ടുതേടാന്‍ ആവശ്യപ്പെടണമെന്ന ബി.ജെ.പി ...

കൊറോണ വൈറസ് ഭീഷണി: അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കൂവെന്ന് സുപ്രീം കോടതി

ഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കൂവെന്ന് സുപ്രീം കോടതി. കേസുകളില്‍ ഹാജരാകുന്ന അഭിഭാഷകരെയും കേസുമായി ബന്ധമുള്ളവരെയും മാത്രമെ ...

‘പൊതുനിരത്തിൽ തോക്കുമേന്തി നടക്കുന്നവർക്ക് സ്വകാര്യത അവകാശപ്പെടാനാവില്ല’: പ്രതികളുടെ ചിത്രം പൊതുസ്ഥലത്ത് പരസ്യപ്പെടുത്തിയത് റദ്ദാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ യുപി സർക്കാർ സുപ്രിംകോടതിയിൽ

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിൽ പങ്കെടുത്തവരുടെ ഫോട്ടോ ഉൾപ്പെടുത്തി ഉത്തർ പ്രദേശ് സർക്കാർ സ്ഥാപിച്ച ബോർഡുകൾ നീക്കണം എന്ന അലഹബാദ് ഹൈക്കോടതി വിധിയ്‌ക്കെതിരെ യുപി സർക്കാർ ...

മംഗളൂരു പോലീസ് സ്റ്റേഷന്‍ ആക്രമണം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യം സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിന്റെ പേരിൽ മംഗളൂരിലെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ക്ക് കര്‍ണാടക ഹൈക്കോടതി അനുവദിച്ച ...

‘സ്​കൂള്‍ നാടകത്തിന്‍റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസ്​ റദ്ദാക്കണമെന്നാവശ്യം’: ഹര്‍ജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: കര്‍ണാടകയിലെ ബിദറിലെ സ്​കൂളില്‍ അവതരിപ്പിച്ച നാടക​ത്തി​​​ന്റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസ്​ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി​. സ്​കൂള്‍ പ്രിന്‍സിപ്പല്‍, വിദ്യാര്‍ത്ഥിയുടെ മാതാവ്​ എന്നിവരെയാണ്​ കര്‍ണാടക സര്‍ക്കാര്‍ ...

‘പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണം’; നിര്‍ഭയ കൂട്ട ബലാത്സം​ഗ കേസ് പ്രതി സുപ്രീം കോടതിയില്‍

ഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സം​ഗ കേസിലെ പ്രതി മുകേഷ് സിങ് പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ നാലുപ്രതികളുടെയും ...

‘ക്രിപ്‌റ്റോ കറന്‍സി ഇടപാട് നടത്തുന്നതിന് ഇനി നിയമതടസ്സമില്ല’: നിരോധനം റദ്ദാക്കി സുപ്രീം കോടതി

ഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി നിരോധനം റദ്ദാക്കി സുപ്രീംകോടതി. ഇതോടെ രാജ്യത്ത് ഇനി ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാട് നടത്തുന്നതിന് നിയമതടസ്സമില്ല. രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിരോധനമില്ലെന്ന് ...

നിര്‍ഭയ കേസ്; വധശിക്ഷ ജീവപര്യന്തമാക്കണമെന്ന പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ...

‘വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണം’; തിരുത്തൽ ഹർജിയുമായി നിര്‍ഭയകേസ് പ്രതി സുപ്രീം കോടതിയില്‍

ഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്നാണ് ...

‘കരസേനയുടെ തലപ്പത്ത് ഇനി മുതല്‍ വനിത ഓഫീസര്‍മാരും, നടപടികള്‍ തുടങ്ങി’: സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കരസേന മേധാവി എംഎം നരവനെ

ഡൽഹി: കരസേനയുടെ തലപ്പത്ത് വനിത ഓഫീസര്‍മാരെ നിയമിക്കണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കരസേന മേധാവി ജനറല്‍ എംഎം നരവനെ. വിധി നടപ്പാക്കാനുള്ള നടപടി തുടങ്ങിയതായും എല്ലാ ...

‘സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇനി വൈദ്യുതി നിരക്കിൽ ഇളവില്ല’: ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി

ഡല്‍ഹി: കെഎസ്‌ഇബി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്ന വൈദ്യുതി നിരക്കിലെ ഇളവ് റദ്ദാക്കി സുപ്രീംകോടതി. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കുന്നതിനെ ചോദ്യം ചെയ്ത് ...

‘വഴി തടയാതെ സമരം തുടരാനാവില്ലേ ? നിങ്ങളെ പോലെ മറ്റുള്ളവര്‍ക്കും അവകാശങ്ങളുണ്ട്’; ഷഹീന്‍ ബാഗ് പ്രതിഷേധക്കാരോട് മധ്യസ്ഥര്‍

ഡൽഹി: ഷഹീന്‍ ബാഗ് പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥര്‍ എത്തി ചർച്ച ആരംഭിച്ചു. പൊതുറോഡില്‍ കുത്തിയിരിക്കുന്നത് ഒഴിവാക്കി മറ്റൊരു സ്ഥലത്തേക്ക് പ്രതിഷേധം മാറ്റണമെന്ന് മധ്യസ്ഥ സംഘം ...

‘നൂതനമായ ആശയങ്ങള്‍ ഉള്ള വ്യക്തി, മലിനീകരണ വിഷയത്തില്‍ കോടതിയെ സഹായിക്കാന്‍ സാധിക്കും’; നിതിന്‍ ഗഡ്കരിയെ കോടതിയിലേയ്ക്ക് ക്ഷണിച്ച്‌ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ

ഡല്‍ഹി: അന്തരീക്ഷ മലിനീകരണം ചെറുക്കുന്നതിന് നൂതനമായ ആശയങ്ങള്‍ സംഭാവന ചെയ്യാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് സാധിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. മലിനീകരണം ...

‘വേർപിരിഞ്ഞാലും മാതാപിതാക്കൾക്ക്‌ കുട്ടികളോടുള്ള ഉത്തരവാദിത്തം അവസാനിക്കുന്നില്ല’: അവകാശ തർക്കത്തിൽ അച്ഛനോ അമ്മയോ ജയിച്ചാലും തോൽക്കുന്നത്‌ കുട്ടിയാണെന്ന കാര്യം മറക്കരുതെന്നും സുപ്രീംകോടതി

ഡൽഹി: വിവാഹബന്ധം വേർപിരിഞ്ഞാലും വേർപിരിഞ്ഞാലും മാതാപിതാക്കൾക്ക്‌ കുട്ടികളോടുള്ള ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്ന്‌ ഉപദേശവുമായി സുപ്രീംകോടതി. കുട്ടിക്ക്‌ വേണ്ടിയുള്ള അവകാശ തർക്കത്തിൽ അച്ഛനോ അമ്മയോ ജയിച്ചാലും തോൽക്കുന്നത്‌ കുട്ടിയാണെന്ന കാര്യം ...

ശബരിമല കേസ്: സുപ്രീംകോടതി ഇന്നു വാദം കേള്‍ക്കില്ല, കാരണം ഇതാണ്

ഡല്‍ഹി: ശബരിമലക്കേസില്‍ ഇന്നു സുപ്രീംകോടതി വാദം കേൾക്കില്ല. വിശാല ബെഞ്ചിലെ ഒരു ജഡ്‌ജിക്ക്‌ ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ വാദം മാറ്റിവക്കുകയാണെന്ന് സുപ്രീംകോടതി രജിസ്‌ട്രാര്‍ അറിയിച്ചു. പുതുക്കിയ കേസ്‌ പട്ടിക ഉടന്‍ ...

Page 1 of 16 1 2 16

Latest News