മൂന്ന് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു; സുപ്രീം കോടതിയിൽ വീണ്ടും 34 ജഡ്ജിമാർ
ന്യൂഡൽഹി: സുപ്രീം കോടതിയിൽ വീണ്ടും 34 ജഡ്ജിമാർ. മൂന്ന് പുതിയ ജസ്റ്റിസുമാർ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വീണ്ടും മുപ്പത്തി നാലിലേക്കെത്തിയത്. ജസ്റ്റിസുമാരായ ...