വാജ്പേയി ബീഫ് കഴിച്ചെന്ന് വ്യാജവാർത്ത; മാധ്യമപ്രവർത്തകർക്കെതിരെ നടപടി
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രിയും സമുന്നത ബിജെപി നേതാവുമായിരുന്ന എ ബി വാജ്പേയി ബീഫ് കഴിച്ചുവെന്ന വ്യാജവാർത്ത നൽകിയതിന് ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകർക്കെതിരെ നടപടി. ഏഷ്യാനെറ്റ് ന്യൂസ് വെബ് ...