suspension

അർദ്ധരാത്രിയിൽ കട്ടിലിനടിയിൽ കാമുകൻ; ചോദ്യം ചെയ്ത മാതാപിതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകി നിയമവിദ്യാർത്ഥിനി

ഗുണ്ടാബന്ധത്തിന്റെ പേരിൽ നടപടിയെടുത്തു; സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്‌പെൻഷനിലായ പോലീസുകാരന്റെ വധഭീഷണി

തിരുവനന്തപുരം: ഗുണ്ടാ ബന്ധത്തിന്റെ പേരിൽ സസ്‌പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥൻ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ വധഭീഷണി മുഴക്കി. ഗുണ്ടാ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് നടപടി നേരിട്ട മംഗലപുരം എഎസ്‌ഐ ...

ഗുണ്ടയുടെ ഭാര്യയുമായി അവിഹിത ബന്ധം, സഹികെട്ട് വാടക വീട്ടിൽ നിന്ന് ഇറക്കിവിട്ടു; പിന്നാലെ പേട്ട സിഐ റിയാസ് രാജയ്ക്ക് സസ്‌പെൻഷൻ

ഗുണ്ടയുടെ ഭാര്യയുമായി അവിഹിത ബന്ധം, സഹികെട്ട് വാടക വീട്ടിൽ നിന്ന് ഇറക്കിവിട്ടു; പിന്നാലെ പേട്ട സിഐ റിയാസ് രാജയ്ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : ഗുണ്ടകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് പുറമേ ഗുരുതരമായി സ്വഭാവദൂഷ്യമുണ്ടെന്ന് കണ്ടെത്തിയതോടെ പേട്ട സിഐ റിയാസ് രാജയെ സേനയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. ഗുണ്ടയുടെ ഭാര്യയുമായി അവിഹിത ...

അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറി വിദ്യാർത്ഥി: അനിഷ്ടം പ്രകടിപ്പിച്ച് നടി

അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവം; ലോ കോളേജ് വിദ്യാർത്ഥിയ്ക്ക് സസ്‌പെൻഷൻ

എറണാകുളം: യൂണിയൻ പരിപാടിയ്ക്കിടെ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ ലോ കോളേജ് വിദ്യാർത്ഥിയ്‌ക്കെതിരെ നടപടി. വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു. ലോ കോളേജ് രണ്ടാം വർഷ എൽഎൽബി ...

പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവം; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെൻഷൻ

പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവം; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെൻഷൻ

കോട്ടയം: എടത്വയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ നേതാവിനെതിരെ നടപടിയുമായി ഡിവൈഎഫ്‌ഐ. പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ശരത് ശശിധരനെതിരെയാണ് നടപടി സ്വീകരിച്ചത്. ...

ജ്യൂസിൽ ലഹരിമരുന്ന് കലർത്തി മയക്കി;യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി; മൂന്ന് പേർ പിടിയിൽ

പോലീസുകാർക്ക് ഗുണ്ടാ ബന്ധം ; രണ്ട് ഡിവൈഎസ്പിമാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : തലസ്ഥാനത്ത് ഗുണ്ടാ സംഘവുമായി അടുത്ത ബന്ധം സ്ഥാപിച്ച രണ്ട് ഡിവൈഎസ്പിമാർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ജെ ജോൺസൺ, വിജിലൻസ് ഡിവൈഎസ്പി ...

‘വേലി തന്നെ വിളവ് തിന്നുന്നു’; കഞ്ചിക്കോട് ബ്രൂവറിയിൽ നിന്നും ആറ് കെയസ് ബിയർ കടത്തി എക്‌സൈസ് ഉദ്യോഗസ്ഥൻ; നാണക്കേട് ആയതോടെ സസ്‌പെൻഷൻ

‘വേലി തന്നെ വിളവ് തിന്നുന്നു’; കഞ്ചിക്കോട് ബ്രൂവറിയിൽ നിന്നും ആറ് കെയസ് ബിയർ കടത്തി എക്‌സൈസ് ഉദ്യോഗസ്ഥൻ; നാണക്കേട് ആയതോടെ സസ്‌പെൻഷൻ

പാലക്കാട്: ബ്രൂവറിയിൽ നിന്നും മദ്യം കടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പാലക്കാട് സിവിൽ എക്‌സൈസ് ഓഫീസർ പി.ടി പ്രിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിൽ ...

ജീവിത മാർഗമായ നാല് സെന്റ് തരം മാറ്റി കിട്ടാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയത് ഒന്നര വർഷം; ‘മരണത്തിന് ഉത്തരവാദി സർക്കാർ‘ എന്ന് കുറിപ്പെഴുതി ഒരു ജീവൻ കൂടി പൊലിഞ്ഞു

സജീവന്റെ മരണം സർക്കാർ ഉദ്യോഗസ്ഥരുടെ വീഴ്ച; ആറ് പേർക്ക് സസ്പെൻഷൻ

കൊച്ചി: ഭൂമി തരം മാറ്റി നൽകാൻ കാലതാമസം സംഭവിച്ചതിനെ തുടർന്ന് സജീവൻ എന്ന മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഫോര്‍ട്ട് കൊച്ചി റവന്യൂ ...

റാന്നിയില്‍ കാറിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

അപകടത്തിൽ ബൈക്ക് യാത്രികർ മരിച്ച സംഭവം; കെ എസ് ആർ ടി സി ഡ്രൈവർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഫെബ്രുവരി 7ന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്ക് സസ്പെൻഷൻ. വടക്കഞ്ചേരി ...

മുഖ്യമന്ത്രിയുടെ പാന്റിട്ട വീഡിയോ വാട്സാപ്പിൽ ഷെയർ ചെയ്തു; സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്പെൻഷൻ

മുഖ്യമന്ത്രിയുടെ പാന്റിട്ട വീഡിയോ വാട്സാപ്പിൽ ഷെയർ ചെയ്തു; സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം: അമേരിക്കൻ- ദുബായ് സന്ദർശന വേളയിൽ പാന്റ്സ് ധരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചതിന് സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്പെൻഷൻ. സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റന്റ് ...

‘സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവും‘: മഹാരാഷ്ട്രയിലെ ബിജെപി എം എൽ എമാരുടെ സസ്പെൻഷൻ റദ്ദാക്കി സുപ്രീം കോടതി

‘സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവും‘: മഹാരാഷ്ട്രയിലെ ബിജെപി എം എൽ എമാരുടെ സസ്പെൻഷൻ റദ്ദാക്കി സുപ്രീം കോടതി

ഡൽഹി: മഹാരാഷ്ട്ര നിയമസഭയിൽ 12 ബിജെപി എം എൽ എമാരെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്ത സ്പീക്കറുടെ നടപടി റദ്ദാക്കി സുപ്രീം കോടതി. സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധവും ...

ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു; യാത്രക്കാർ ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപെട്ടു, ഡ്രൈവർ നിയന്ത്രിത ഡോർ സംവിധാനത്തിനെതിരെ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ

ചക്രങ്ങളിൽ ഒരെണ്ണം ഇല്ലാതെ കെ എസ് ആർ ടി സി ബസ് ഓടിച്ചു; മലപ്പുറത്ത് ഏഴ് ജീവനക്കാർക്ക് സസ്പെൻഷൻ

മലപ്പുറം: ചക്രങ്ങളിൽ ഒരെണ്ണം ഇല്ലാതെ യാത്രക്കാരെ കയറ്റി കെ എസ് ആർ ടി സി ബസ് ഓടിച്ച സംഭവത്തിൽ ജീവനക്കാർക്ക് സസ്പെൻഷൻ. കെ.എസ്.ആർ.ടി.സി. നിലമ്പൂർ ഡിപ്പോയിലെ ഏഴു ...

സ്വീഡിഷ് പൗരൻ വാങ്ങിയ മദ്യം ഒഴുക്കിക്കളഞ്ഞ സംഭവം; ഗ്രേഡ് എസ് ഐ ഷാജിക്ക് സസ്പെൻഷൻ

സ്വീഡിഷ് പൗരൻ വാങ്ങിയ മദ്യം ഒഴുക്കിക്കളഞ്ഞ സംഭവം; ഗ്രേഡ് എസ് ഐ ഷാജിക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പുതുവർഷത്തലേന്ന് കോവളത്ത് മദ്യവുമായി പോകുമ്പോള്‍ സ്വീഡിഷ് പൗരനെ തടഞ്ഞ് മദ്യം ഒഴുക്കിക്കളയാൻ പ്രേരിപ്പിച്ച സംഭവത്തിൽ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ...

അച്ചടക്ക ലംഘനം: തൃണമൂൽ എം പി ഡെറിക് ഒബ്രിയാന് രാജ്യസഭയിൽ സസ്പെൻഷൻ

അച്ചടക്ക ലംഘനം: തൃണമൂൽ എം പി ഡെറിക് ഒബ്രിയാന് രാജ്യസഭയിൽ സസ്പെൻഷൻ

ഡൽഹി: അച്ചടക്ക ലംഘനം നടത്തിയതിന് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം പി ഡെറിക് ഒബ്രിയാന് സസ്പെൻഷൻ. ശീതകാല സമ്മേളനത്തിന്റെ തുടർന്നുള്ള ദിവസങ്ങളിൽ ഒബ്രിയാന് സഭാനടപടികളിൽ പങ്കെടുക്കാനാവില്ല. റൂൾബുക്ക് ...

പൂഞ്ഞാറില്‍ വെള‌ളക്കെട്ടിലൂടെ കെഎസ്‌ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്‌തു

പൂഞ്ഞാറില്‍ വെള‌ളക്കെട്ടിലൂടെ കെഎസ്‌ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്‌തു

കോട്ടയം: പൂഞ്ഞാര്‍ ടൗണില്‍ സെന്റ്: മേരീസ് പള‌ളിയുടെ മുന്നിലെ വലിയ വെള‌ളക്കെട്ടിലൂടെ ബസ് ഓടിച്ച് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‌ടവും വരുത്തിയതിനാണ് സസ്‌പെൻഷൻ. ...

ബലിയിടാൻ പോയ വിദ്യാർത്ഥിക്ക് 500 രൂപയുടെ രസീത് നൽകിയിട്ട് 2000 രൂപ പിഴ വാങ്ങിയ സംഭവം; പൊലീസുകാരന് സസ്പെൻഷൻ, സി ഐക്കെതിരെ അന്വേഷണം

തിരുവനന്തപുരം: ബലിയിടാൻ പോയ വിദ്യാർത്ഥിക്ക് 500 രൂപയുടെ രസീത് നൽകിയിട്ട് 2000 രൂപ പിഴ വാങ്ങിയ സംഭവത്തിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സിവിൽ പൊലീസ് ഓഫിസർ ...

അന്തസ്സില്ലാത്ത പെരുമാറ്റം; ആറ് തൃണമൂൽ എം പിമാരെ ഉപരാഷ്ട്രപതി രാജ്യസഭയിൽ നിന്നും പുറത്താക്കി

ഡൽഹി: അച്ചടക്കമില്ലാതെ പെരുമാറിയതിന് ആറ് തൃണമൂൽ കോൺഗ്രസ് എം പിമാർക്കെതിരെ നടപടി. ഇവരെ ഇന്നത്തേക്ക് സഭയിൽ നിന്നും പുറത്താക്കിയതായി സഭാനാഥനായ ഉപരാഷ്ട്രപതി വെങ്കൈയ്യ നായിഡു അറിയിച്ചു. സഭയിൽ ...

വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും ഭരണകക്ഷി നേതാവിന്റെ വീട്ടിൽ; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊൽക്കത്ത: വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. പശ്ചിമ ബംഗാളിലെ ഉലുബേരിയയിലാണ് സംഭവം. സംഭവം വിവാദമായതോടെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ...

പൊലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ചായയും ബിസ്കറ്റും നൽകാൻ സംവിധാനമൊരുക്കിയ പൊലീസുകാരന് നിസ്സാര കാരണം പറഞ്ഞ് സസ്പെൻഷൻ; ഡിസിപി ഐശ്വര്യ വീണ്ടും വിവാദത്തിൽ

പൊലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ചായയും ബിസ്കറ്റും നൽകാൻ സംവിധാനമൊരുക്കിയ പൊലീസുകാരന് നിസ്സാര കാരണം പറഞ്ഞ് സസ്പെൻഷൻ; ഡിസിപി ഐശ്വര്യ വീണ്ടും വിവാദത്തിൽ

കൊച്ചി: പൊലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ചായയും ബിസ്കറ്റും നൽകാൻ സംവിധാനമൊരുക്കിയ പൊലീസുകാരന് നിസ്സാര കാരണം പറഞ്ഞ് സസ്പെൻഷൻ. കളമശേരി പൊലീസ് സ്റ്റേഷനിൽ ടീ വൈൻഡിങ് മെഷീൻ ഉൾപ്പടെ ...

കർഷക നിയമത്തിന്റെ പേരിൽ രാജ്യസഭയിൽ അച്ചടക്ക ലംഘനം; മൂന്ന് എം പിമാരെ സസ്പെൻഡ് ചെയ്ത് ഉപരാഷ്ട്രപതി

ഡൽഹി: അച്ചടക്ക ലംഘനം നടത്തിയതിന് ആം ആദ്മി പാർട്ടിയിലെ മൂന്ന് എം പിമാർക്ക് സസ്പെൻഷൻ. കാർഷിക നിയമങ്ങളെ ചൊല്ലി ബഹളം വെച്ച എം പിമാരെയാണ് ഉപരാഷ്ട്രപതി വെങ്കൈയ്യ നായിഡു ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവം : ഡോക്ടർമാരുടെയും നഴ്സുമാരുടെയും സസ്‌പെൻഷൻ ഇന്ന് പിൻവലിച്ചേക്കും

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവം : ഡോക്ടർമാരുടെയും നഴ്സുമാരുടെയും സസ്‌പെൻഷൻ ഇന്ന് പിൻവലിച്ചേക്കും

  തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി പുഴുവരിച്ചതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്ത ഡോക്ടർമാർക്കും നഴ്സുമാർക്കുമെതിരെയുള്ള നടപടി ഇന്ന് പിൻവലിച്ചേക്കും. 24 മണിക്കൂറിനകം മെഡിക്കൽ ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist