സ്വാമി വിവേകാനന്ദന്റെ ചിന്തകളും ദർശനങ്ങളും ഇന്നും വഴികാട്ടി ; ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി
സ്വാമി വിവേകാനന്ദന്റെ മഹാസമാധിദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ആത്മീയ ദർശകൻ, തത്ത്വചിന്തകൻ, സാംസ്കാരിക ചിഹ്നം എന്നീ നിലകളിൽ സ്വാമി വിവേകാനന്ദൻ ഭാരതത്തിന് നൽകിയ സംഭാവനകളെ ...