ഒഴിവാക്കുന്ന വിവരം ഗില്ലിനെ പോലും അറിയിച്ചത് അവസാനം; പത്തൊമ്പതാം അടവ് പയറ്റി ബിസിസിഐ, താരത്തിന് വിനയായത് ഈ ഘടകം; റിപ്പോർട്ട്
2026 ലെ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ശനിയാഴ്ച പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ ടി20ഐ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും ...









