t p ramakrishnan

ആദ്യ ജയം എല്‍ഡിഎഫിന്; പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ വിജയിച്ചു

പേരാമ്പ്ര: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യജയം എല്‍ ഡി എഫിന്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിന്നും മത്സരിച്ച ടി പി രാമകൃഷ്ണന്‍ വിജയമുറപ്പിച്ചു. വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ 5000 ത്തിനു ...

മ​ദ്യ​വില വ​ര്‍​ധ​ന; നി​കു​തി​യി​ള​വ് പ​രി​ഗ​ണനയിലെന്ന് എ​ക്‌​സൈ​സ് മ​ന്ത്രി

കൊ​ച്ചി: മ​ദ്യ​ത്തി​നു നി​കു​തി​യി​ള​വ് ന​ല്‍​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് എ​ക്‌​സൈ​സ് മ​ന്ത്രി ടി​.പി രാ​മ​കൃ​ഷ്ണ​ന്‍. മ​ദ്യ​വി​ല ഉ​യ​രു​വാ​ന്‍ കാ​ര​ണം അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല വ​ര്‍​ധ​ന​യാ​ണെ​ന്നും നി​കു​തി​യി​ള​വ് പ്രാ​യോ​ഗി​ക​മാ​ണോ​യെ​ന്ന് വി​ല​യി​രു​ത്തി​യ​തി​ന് ...

ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ടി.പി.രാമകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷ് എം.പിയും തമ്മില്‍ വാക്ക് തര്‍ക്കം; എംപി പ്രസംഗം തുടരവെ വേദി വിട്ട് മന്ത്രി

കൊല്ലം: കൊല്ലം നെടിയവിള ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ മന്ത്രിയും എംപിയും തമ്മില്‍ വാക്ക് തര്‍ക്കം. മന്ത്രി ടി.പി.രാമകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷ് എം.പിയും ...

തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് ടി പി രാമകൃഷ്ണന്‍

കൊച്ചി: സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പുവരുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. അത് ശക്തമായി തുടരുമെന്നും അദ്ദേഹം ...

പി.വി. അന്‍വറിനെതിരായ പരാതി അന്വേഷിക്കുമെന്ന് തൊഴില്‍ മന്ത്രി

തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ പരാതികളില്‍ അന്വേഷണം നടത്തുമെന്നും തൊഴില്‍ നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും തൊഴില്‍മന്ത്രി ടി.പി.രാമകൃഷ്ണന്‍. തൊഴിലാളികള്‍ക്ക് പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്നായിരുന്നു പരാതി. വാട്ടര്‍ ...

സംസ്ഥാനത്ത് വിഷമില്ലാത്ത മദ്യം ലഭ്യമാക്കുകയാണ് എല്‍ഡിഎഫ് നിലപാടെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷമില്ലാത്ത മദ്യം ലഭ്യമാക്കുകയാണ് എല്‍ഡിഎഫ് നിലപാടെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും ...

തുറന്ന ബാറുകള്‍ പൂട്ടിയെന്ന് ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: തുറന്ന ബാറുകള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടിയെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി വ്യക്തമാക്കി. ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജി ...

‘നിയന്ത്രിത അളവില്‍ മദ്യം നല്‍കാനാണ് ശ്രമം; ഹോട്ടലില്‍ മദ്യം വിളമ്പുന്നതിന് തടസമില്ല’; മദ്യനയത്തെക്കുറിച്ച് മന്ത്രി രാമകൃഷ്ണന്‍

തിരുവനന്തപുരം: ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന മദ്യനയം ആയിരിക്കും വരുന്നതെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. നിയന്ത്രിത അളവില്‍ മദ്യം നല്‍കി വലിയ അപകടങ്ങള്‍ ഒഴിവാക്കാനാണ് ശ്രമമെന്നും ഒരു ...

നോട്ട് അസാധുവാക്കല്‍; ബിവറേജസിന് 143 കോടി രൂപയുടെ നഷ്ടമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍

കോഴിക്കോട്: നോട്ട് അസാധുവാക്കലിനു ശേഷമുള്ള ഒരുമാസം സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നിലവിലെ കണക്കുകള്‍ പ്രകാരം 143 കോടി ...

ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

കോഴിക്കോട്: ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലെന്ന് എക്‌സൈസ്, തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍. മുഖ്യമന്ത്രി പറഞ്ഞതു തന്നെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസുമായി ...

മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനുമെതിരെ ഹര്‍ജി

കൊച്ചി: ഹൈക്കോടതിയുടെ സ്‌റ്റേ മറികടന്ന് പുതിയ ബാറുകള്‍ അനുവദിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും എതിരെ ഹര്‍ജി. കോടനാട് സ്വദേശി പി.എ ...

സംസ്ഥാനത്ത് ലഹരി വര്‍ജന മിഷന്‍ തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍; സച്ചിന്‍ ബ്രാന്റ് അംബാസഡര്‍

കോഴിക്കോട്: സംസ്ഥാനത്ത് ലഹരി വര്‍ജന മിഷന്‍ ആരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മുഖ്യമന്ത്രി അധ്യക്ഷനായ മിഷന്റെ ബ്രാന്റ് അംബാസഡര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ...

മദ്യ നിരോധനമല്ല, വര്‍ജനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം; മദ്യനയത്തിലെ ഭേദഗതി പ്രഖ്യാപനം ഉടനെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ നയത്തില്‍ ഭേദഗതി വരുത്തുന്നതു സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്നും ...

”മദ്യശാലകള്‍ പൂട്ടുന്നതല്ല സര്‍ക്കാര്‍ നയം, ബെവ്‌കോ ഔട്ട് ലെറ്റുകള്‍ പൂട്ടില്ല…..”; എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബെവ്‌കോ ഔട്ട് ലെറ്റുകള്‍ പൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മദ്യശാലകള്‍ പൂട്ടുന്നതല്ല സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു. ഓരോ വര്‍ഷവും 10 ...

മദ്യ ഉപഭോഗം കുറക്കാന്‍ ബോധവത്കരണ പ്രചരണ പരിപാടികള്‍ ശക്തമാക്കും; എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറക്കാന്‍ ബോധവത്കരണ പ്രചരണ പരിപാടികള്‍ ശക്തമാക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. എല്ലാ ജില്ലകളിലും ഡീഅഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി ...

എക്‌സൈസ് മുന്‍ മന്ത്രി കെ.ബാബുവിന്റെ വീട്ടിലെ റെയ്ഡ്: പ്രതികാര നടപടിയല്ലെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: എക്‌സൈസ് മുന്‍ മന്ത്രി കെ.ബാബുവിന്റെ വീട്ടില്‍ നടന്ന റെയ്ഡ് പ്രതികാര നടപടിയല്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയതെന്നും മന്ത്രി പറഞ്ഞു.

പുതിയ മദ്യനയം നടപ്പാക്കുക തന്നെ ചെയ്യുമെന്ന് എക്‌സൈസ് മന്ത്രി രാമകൃഷ്ണന്‍; പ്രതികരണം സര്‍ക്കാര്‍ വിശദീകരണം കേട്ടശേഷമെന്ന് വിഎസ്

കൊച്ചി: പുതിയ മദ്യനയം നടപ്പാക്കുന്നതില്‍ നിന്നും ഇടത് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കത്തോലിക്ക സഭ ഉള്‍പ്പെടെയുളളവര്‍ ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ...

മദ്യത്തേക്കാള്‍ ഭീകരമായി മയക്കുമരുന്ന് ഉപയോഗം കൂടുന്നുവെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍

കോഴിക്കോട്: സംസ്ഥാനത്ത് മദ്യത്തേക്കാള്‍ ഭീകരമായി മയക്കുമരുന്ന് ഉപയോഗം കൂടുന്നതായി എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മുന്‍ സര്‍ക്കാരിന്റെ മദ്യ നയം മൂലം മദ്യത്തിന്റെ ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ...

ഓണക്കാലത്ത് വ്യാജമദ്യ വില്പനയ്ക്ക് സാധ്യത തള്ളിക്കളയാനാവില്ലെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: ഓണക്കാലത്ത് വ്യാജമദ്യ വില്പനയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. വ്യാജമദ്യ വില്‍പനയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist